News in its shortest

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീയില്‍ ലൂയി ഹാമില്‍ട്ടണ് വിജയം

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീയില്‍ മെഴ്‌സിഡസ് ഡ്രൈവറായ ലൂയി ഹാമില്‍ട്ടണ് വിജയം. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമത് നില്‍ക്കുന്ന ഫെറാറിയുടെ സെബാസ്റ്റ്യന്‍ വെറ്റലുമായുള്ള പോയിന്റ് വ്യത്യാസം കേവലം ഒന്നായി കുറയ്ക്കാന്‍ ഹാമില്‍ട്ടണ് ഈ വിജയത്തോടെ കഴിഞ്ഞു. തുടര്‍ച്ചയായി നാലാം തവണയാണ് ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീയില്‍ ഹാമില്‍ട്ടണ്‍ കിരീടം ചൂടുന്നത്. സംഭവബഹുലവും നാടകീയവുമായിരുന്നു ഗ്രാന്‍ഡ് പ്രീ. അതേ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക:
ഹിന്ദുസ്ഥാന്‍ ടൈംസ്‌

Comments are closed.