News in its shortest

റണ്ണൗട്ടുകളും അശ്വിനും ദക്ഷിണാഫ്രിക്കയ്ക്ക് വിനയായി, ഇന്ത്യ കളിയിലേക്ക് തിരിച്ചെത്തി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റില്‍ തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ അവസാന മണിക്കൂറുകളില്‍ കളിയിലേക്ക് തിരിച്ചെത്തി. റണൗട്ടുകളും അശ്വിനുമാണ് ഇന്ത്യയുടെ രക്ഷയ്ക്ക് എത്തിയത്. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 269 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

മൂന്ന് വിക്കറ്റിന് 246 റണ്‍സ് എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചു കൊണ്ടിരിക്കവേയാണ് നിര്‍ഭാഗ്യം റണൗട്ടിന്റേയും അശ്വിന്റേയും രൂപത്തിലെത്തിയത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: റോയിറ്റേഴ്‌സ്.കോം

 

Comments are closed.