News in its shortest

പൊലീസിന് എതിരെ നിയമനടപടിക്ക് റയാന്‍ സ്‌കൂള്‍ ബസ് കണ്ടക്ടര്‍

ന്യൂദല്‍ഹിയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് ആദ്യം അറസ്റ്റ് ചെയ്ത ബസ് കണ്ടക്ടര്‍ പ്രദ്യുമന്‍ താക്കൂര്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. താക്കൂര്‍ അല്ല പ്രതിയെന്നും സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണ് കൊലക്ക് പിന്നിലെന്നും സിബിഐ കണ്ടെത്തിയതിന് പിന്നാലെയാണ് മര്‍ദ്ദിച്ചതിനും അപമാനിച്ചതിനും ദല്‍ഹി പൊലീസിനെ താക്കൂര്‍ കോടതി കയറ്റാന്‍ ഒരുങ്ങുന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ ടൈംസ്‌

Comments are closed.