News in its shortest

കുടുംബാസൂത്രണം: പണം ചെലവഴിക്കാതെ കേന്ദ്രം

ഈ സാമ്പത്തിക വര്‍ഷത്തില്‍ കുടുംബാസൂത്രണത്തിനായി നീക്കിവച്ചിരിക്കുന്ന തുകയുടെ 40 ശതമാനത്തോളം തുകയും ചെലവഴിക്കാതെ കേന്ദ്ര സര്‍ക്കാര്‍. അതേസമയം, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കുടുംബാസൂത്രണത്തിനായി കേന്ദ്രമന്ത്രാലയം കൂടുതല്‍ പണം ബജറ്റില്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ്.

ഉത്തര്‍ പ്രദേശ് (38 ശതമാനം), ബീഹാര്‍ (48 ശതമാനം), ഛത്തീസ്ഗഢ് (49 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കുറച്ച് തുക ചെലവഴിച്ചിരിക്കുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ലൈവ്മിന്റ്.കോം

Comments are closed.