News in its shortest

കിണറ്റില്‍ വീണ നായയെ രക്ഷിച്ച് മംഗളൂരുകാരി: വീഡിയോ കാണാം

ഓരോ ജീവനും വിലയുണ്ട്. അങ്ങനെയൊരു ജീവനെ രക്ഷിച്ചതിന് സോഷ്യല്‍ മീഡിയയുടെ കൈയടി നേടുകയാണ് മംഗളൂരുകാരിയായ നായിക.

ആഴമുള്ള ഒരു കിണറ്റില്‍ വീണ ഒരു തെരുവ് നായയെ കയറ് കെട്ടിയിറങ്ങി രക്ഷപ്പെടുത്തിയിരിക്കുകയാണ് രജനി ഷെട്ടി. ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് അവരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ജനം.

വീഡിയോ കാണാം:

Comments are closed.