News in its shortest
Browsing Category

കായികം

കാമറൂണ്‍ ദേശീയ താരം ഗോകുലം കേരളത്തില്‍

ഗോകുലം കേരള എഫ് സി കാമറൂൺ പ്രതിരോധനിരക്കാരൻ അമിനോ ബൗബയെ സൈൻ ചെയ്തു. കാമറൂൺ നാഷണൽ ടീം, അണ്ടർ 20 ടീം എന്നിവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട് അമിനോ.