News in its shortest

നിങ്ങളിലെ പ്രൊഫഷണലിന് യോജിച്ചത്‌; ആപ്പിള്‍ ഐപാഡ് പ്രൊ 10.5 ഇഞ്ച് റിവ്യൂ

ഡബ്ല്യൂഡബ്ല്യൂഡിസി 2017-ല്‍ ആപ്പിള്‍ പ്രഖ്യാപിച്ചതാണ് 10.5 ഇഞ്ചിന്റെ ഐപാഡ് പ്രൊ. ഇതൊരു ഒറ്റ ഉപകരണം മാത്രമല്ല. ലാപ്‌ടോപ്പായും ഇതിനെ ഉപയോഗിക്കാം. എല്ലാ പ്രൊഫഷണലുകളും 12.9 ഇഞ്ചിന്റെ ഐപാഡ് പ്രൊ ഇഷ്ടപ്പെടുന്നില്ലെന്ന് ആപ്പിള്‍ മനസ്സിലാക്കിയതിന്റെ ഫലമായി രൂപകല്‍പന ചെയ്തതാണ് 10.5 ഇഞ്ചിന്റെ ഐപാഡ് പ്രൊ. ഏറ്റവും മികച്ച ടച്ച് സ്‌ക്രീന്‍ അനുഭവം തരുന്നതിനാല്‍ ഈ ഡിവൈസുമായി നിങ്ങള്‍ പ്രണയത്തിലാകും. തീര്‍ച്ച. 10.5 ഐപാഡ് പ്രൊയുടെ പ്രവര്‍ത്തനവും മികച്ചതാണ്. കൂടാതെ പത്ത് മണിക്കൂര്‍ ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ന്യൂസ്18.കോം

Comments are closed.