News in its shortest

മലബാറിന്റെ സ്വര്‍ണ്ണ നഗരമായ തരിയോടിന്റെ ഖനന ചരിത്രം VOD പ്ലാറ്റ്‌ഫോമില്‍ കാണാം

മിനിമൽ സിനിമയുടെ VOD പ്ലാറ്റ്‌ഫോമിലൂടെ Nirmal Baby Varghese സംവിധാനം ചെയ്‌ത ‘തരിയോട്’ എന്ന  ഡോക്യുമെന്ററിസിനിമ റിലീസ് ചെയ്യുകയാണ്. .

കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സില്‍ മികച്ച എഡ്യൂക്കേഷണല്‍ പ്രോഗ്രാമിനുള്ള അവാർഡ് കരസ്ഥമാക്കിയ ചിത്രം മലബാറിലെ പഴക്കമേറിയ നഗരങ്ങളിലൊന്നായ തരിയോടിലെ സ്വർണ്ണ ഖനനത്തിന്റെ ചരിത്രമാണ് പ്രധാനമായും പറയുന്നത്. 

www.minimalcinema.in എന്ന വെബ്‌സൈറ്റിലൂടെയോ https://vimeo.com/ondemand/thariode

വിമിയോയിൽ നിന്ന് നേരിട്ടോ 80 രൂപ പേ ചെയ്ത് സിനിമ കാണാം. 9895286711 എന്ന നമ്പറിലേക്ക് 80 രൂപ ഗൂഗിൾ പേ/ഫോൺ പേ ചെയ്തും സിനിമ കാണുന്നതിനുള്ള ലിങ്ക് കരസ്ഥമാക്കാവുന്നതാണ്.

മിനിമൽ സിനിമയുടെ VOD പ്ലാറ്റ്‌ഫോമിൽ ലഭ്യമാവുന്ന പതിനാറാമത്തെ സിനിമയാണ് തരിയോട്.

മലബാറിന്റെ സ്വര്‍ണ്ണ നഗരമായ തരിയോടിന്റെ ഖനന ചരിത്രം VOD പ്ലാറ്റ്‌ഫോമില്‍ കാണാം
80%
Awesome
  • Design