News in its shortest

കൈലിയുടുത്ത് ചാണയുമായി ഭീമന്‍ രഘു സെക്രട്ടറിയേറ്റിലെ സമരഗേറ്റില്‍

പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്, കൈലി മുണ്ടുമിട്ടാണ് ഭീമൻ രഘു സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്

ഭീമൻ രഘുവിൻ്റെ  ചാണ 17 ന്  തിയേറ്ററിലെത്തും

പി.ആർ.സുമേരൻ. കൊച്ചി : മലയാളികളുടെ പ്രിയതാരം ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ചാണ' 17 ന് തിയേറ്ററിലെത്തും. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്.