News in its shortest

കൊടുത്തു, വാങ്ങിച്ചു: കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

ഒടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോളടിച്ചു. കൊടുത്തതുപോലെ ഒന്ന് തിരികെ വാങ്ങുകയും ചെയ്തു. ഫലം സമനില. മൂന്നു പോയിന്റ് പോക്കറ്റില്‍. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനം.

പതിനാലാം മിനിട്ടില്‍ മാര്‍ക്ക് സിഫ്‌നിയോസാണ് ബ്ലാസ്റ്റേഴ്‌സിനുവേണ്ടി മുംബൈ എഫ് സിയുടെ വല കുലുക്കിയത്. എന്നാല്‍ എഴുപത്തിയേഴാം മിനിട്ടില്‍ ബല്‍വന്ത് സിങ് തിരിച്ചടിച്ചു.

എണ്‍പത്തിയൊമ്പതാം മിനിട്ടില്‍ സികെ വിനീത് രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി മടങ്ങിയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം

Comments are closed.