News in its shortest
Browsing Category

സിനിമ

പ്രകാശൻ പറക്കട്ടെ review: പീഡോഫീലിയയെ തമാശവൽക്കരിക്കുന്നത് അപകടകരമാണ്‌

ഈ സിനിമക്ക് എന്തിനാണ് ഈ ടൈറ്റിൽ ഇട്ടതെന്ന് സിനിമ കണ്ടു തീരുവോളം മനസ്സിലായില്ല .. ട്രെയിലർ കണ്ട് മറ്റൊരു ജോ & ജോ അല്ലങ്കിൽ ഹോം പോലെ തെറ്റിദ്ധരിച്ചുപോയി കണ്ട സിനിമ ..

മലയാള സിനിമയുടെ ഇപ്പോഴത്തെ ശാപം ഇതാണ്; ഒരു സിനിമാപ്രേമി എഴുതുന്നു

അടുത്ത ആഴ്ച ആകുമ്പോൾ വീണ്ടും പുതിയ റിലീസ്, കാണാൻ മാറ്റിവച്ച പടം ചിലപ്പോൾ മാറിയിട്ടുണ്ടാകും അല്ലെങ്കിൽ പ്രോപ്പർ ടൈം ഇൽ ഷോ ഉണ്ടകില്ല.

Jo and Jo review: കാണരുതെന്ന് ഉപദേശിച്ചു: എനിക്ക് എന്തോ ഇഷ്‌ടം ആയി; ഒപ്പം നസ്ലിൻ ബ്രോയെയും

സ്ത്രീ ശാക്തീകരണം പറയുന്ന ഈ കാലത്തും, സ്ത്രീക്ക് ഇപ്പോഴും അത്ര മേൽ സ്വാതന്ത്ര്യം ഇല്ലായെന്ന് സൈലന്റായി പറഞ്ഞു പോകുന്ന ഒരു സിനിമ

പ്രകാശന്‍ പറക്കട്ടെ review: ധ്യാന്‍ എന്ന കലാകാരനെ ഇഷ്ടമല്ല; പക്ഷേ, സിനിമ സിനിമയാണ്‌

ആദ്യം മുതൽ അവസാനം വരെ lag ഇല്ലാതെ കാണാവുന്ന, ഒരുപാട് നിമിഷങ്ങൾ അത്‌ സന്തോഷമായാലും സങ്കടം ആയാലും അത്‌ നമ്മളിലേക്കും കൂടി എത്തും വിധം തന്ന, ജീവിതത്തിന്റെ വലിയൊരു പാഠം കാണിച്ചു തന്ന ഒരു നല്ല സിനിമയായിട്ട് തന്നെയാണ് എനിക്ക് തോന്നിയത്.

റീമേക്കിനും ബയോപിക്കിനും ബോംബിനുമിടയില്‍ ബോളിവുഡ് ഭ്രൂണഹത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍

ഒരു വശത്തു റീമേക്കും ബയോപ്പിക്കും മറ്റു ബോംബുകളുമിട്ട് ബോളിവുഡ് മുന്നേറുമ്പോൾ ഇങ്ങനെ ക്വാളിറ്റിയുള്ള ചില സിനിമകൾ വരുന്നത് ആശ്വാസകരമാണെങ്കിലും ബോക്സ്ഓഫീസിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ ജയേഷ് ഭായ് ജോർദാറിനും സാധിച്ചില്ല എന്നത് സങ്കടകരമാണ്.

ടിപ്പ് ടോപ്പ്, കൂളിംഗ് ഗ്ലാസ്, തോളില്‍ ചാണ; നാട്ടുകാരെ അമ്പരിച്ച് കത്തിരാകി ഭീമന്‍ രഘു

പുതിയ ചിത്രം ചാണയുടെ പ്രമോഷന്‍റെ ഭാഗമായിട്ടാണ് ഭീമന്‍ രഘു ചാണയുമായി നഗരം ചുറ്റി നടന്നത്.

Bhool Bhulaiyaa review: മലയാളത്തിലെ ഗീതാഞ്ജലിയുടെ ഹിന്ദി

ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ കൾ Predictable ആണോ എന്ന് ചോദിച്ചാൽ പൂർണമായും അല്ല പക്ഷേ ചില climax നു മുന്നേ ഉള്ള ചില സീൻസ് കാണുമ്പോ തോന്നുന്ന ചില സംശയങ്ങൾ ഉണ്ടവും അത്രമാത്രം !!!

പുതുതുടക്കം കുറിക്കാന്‍ മോഹന്‍ലാല്‍ യുവസംവിധായകനുമായി കൈകോര്‍ക്കുന്നു

സ്ഥിരം സംവിധായക വൃന്ദങ്ങൾക്ക് date കൊടുക്കുന്നതും, അടുത്ത കാലത്തെ പരാജയങ്ങളും ആരാധകരിൽ നിന്നുൾ പ്പെടെ കടുത്ത വിമർശനങ്ങൾ നേടി കൊടുത്തിരുന്നു..