News in its shortest
Browsing Category

സിനിമ

തണുപ്പ് വീഡിയോ ഗാനം റിലീസ് ചെയ്തു

ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'തണുപ്പ് " എന്ന ചിത്രത്തിലെ വീഡിയോ ഗാനം മനോരമ മ്യൂസിക് റിലീസ് ചെയ്തു. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിജിബാലിന്റെ ശിഷ്യൻ ബിബിൻ അശോക് സംഗീതം പകർന്ന് ബിജിബാൽ ആലപിച്ച "അംഗുലങ്ങളേ

പ്രാവിൻ കൂട് ഷാപ്പ് എറണാകുളത്ത് നിര്‍മ്മാണം തുടങ്ങി

സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി  നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'പ്രാവിൻ കൂട് ഷാപ്പ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത്  ആരംഭിച്ചു. അൻവർ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ

തങ്കമണി വീഡിയോ ഗാനം പുറത്ത്‌

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി "ഉടൽ" എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന "തങ്കമണി " എന്ന ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റീലീസായി. ബി ടി അനിൽകുമാർ എഴുതിയ വരികൾക്ക്

ഒരുപ്പോക്കൻ കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചു

ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിനാരായണൻ കെ എം സംവിധാനം ചെയ്യുന്ന "ഒരുപ്പോക്കൻ " എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം പുതുപ്പള്ളി ദർശന സിഎംഐ ഇന്റർനാഷനൽ സ്കൂളിൽ

ഓഫ് റോഡ് ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന " ഓഫ് റോഡ് " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഹരികൃഷ്ണൻ,സഞ്ജു

ഏഞ്ചൽ ഓഫ് സക്കറിയ; ഐ ഫോണ്‍ 14 പ്രോയില്‍ ചിത്രീകരിച്ച സിനിമ യൂട്യൂബില്‍ റിലീസായി

നൊസ്റ്റാൾജിയ ഫിലിംസിന്റെ  ബാനറിൽ സിബി യോഹന്നാൻ നിർമിച്ച് സിറിയക് കടവിൽച്ചിറ കഥയും, തിരക്കഥയും സംവിധാനവും നിർവഹിച്ച"ഏഞ്ചൽ ഓഫ് സക്കറിയ"എന്ന ഹ്രസ്വ സിനിമ ഇൻഫോടെയ്ൻമെൻറ് ഓൺലൈൻ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസായി. ലണ്ടൺ, നോർവിച്ഛ്

അര്‍പ്പിത നാഥ് ഐപിഎസ്: തങ്കമണിയിലെ പ്രണിതയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്‌

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി "ഉടൽ" എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന "തങ്കമണി " എന്ന ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. പ്രണിത സുഭാഷ് അവതരിപ്പിക്കുന്ന

കുട്ടന്റെ ഷിനിഗാമി ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി 

ഇന്ദ്രൻസിനേയും ജാഫർഇടുക്കിയേയും മുഖ്യ കഥാപാത്രങ്ങളാക്കി റഷീദ് പാറക്കൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ടോവിനോ തോമസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. "കുട്ടന്റെ ഷിനിഗാമി

ഒരു ഭാരത സർക്കാർ ഉത്പന്നം ട്രെയിലർ പുറത്ത്‌

സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത്  സംവിധാനം ചെയ്യുന്ന " ഒരു ഭാരത സർക്കാർ ഉത്പന്നം" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.  അജു വർഗീസ്,ഗൗരി ജി കിഷൻ,ദർശന എസ് നായർ,ലാൽ ജോസ്, വിനീത് വാസുദേവൻ, ജാഫർ

പൂവൻ കോഴി സാക്ഷി; നായകൻ അജു വർഗ്ഗീസ്

1993 ൽ കാസർഗോഡ് ബദിയടുക്ക ദേവലോകത്ത്‌ നടന്ന കൊലപാതകത്തെ അടിസ്ഥാനപ്പെടുത്തി സിനിമ ഒരുങ്ങുന്നു. പൂവൻ കോഴി സാക്ഷിയായ അസാധാരണമായ കേസായിരുന്നു അത്. ആ സംഭവത്തെ ആസ്പദമാക്കി "ടേക്ക് ഓഫ്"എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ പി വി ഷാജികുമാർ