News in its shortest

സിംബാബ്വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബേ രാജിവച്ചു

37 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് സിംബാബ്വേയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും റോബര്‍ട്ട് മുഗാബേ രാജിവച്ചുവെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ ജേക്കബ് മുഡേന്ദ പ്രഖ്യാപിച്ചു. സൈനിക അട്ടിമറിയെ തുടര്‍ന്നാണ് മുഗാബേയുടെ ഏകാധിപത്യത്തിന് തിരശീല വീഴുന്നത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് മുഗാബേ രാജി വച്ച വാര്‍ത്ത സ്പീക്കര്‍ പുറത്തുവിട്ടത്. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.