News in its shortest

ചഹാലിനെ ടീം മാനേജ്‌മെന്റിന് വിശ്വാസമില്ലേ? 2 ഓവര്‍ മാത്രം നല്‍കിയതിന് എതിരെ കളിയാരാധകര്‍

അജ്മല്‍ നിഷാദ്‌

ഇത് യുസ്വേന്ദ്ര ചഹാൽ. കുട്ടി ക്രിക്കറ്റിലെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നർ ആണ്. ഈ ഫോർമാറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ്‌ ടേക്കർ. കൂടുതലും ഇയാൾ എറിഞ്ഞു വിക്കറ്റ്‌ ഇടുന്നത് മിഡിൽ ഓവറിൽ ആണ്.

അപ്പോൾ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ ഇയാൾക്കു രണ്ടു ഓവർ മാത്രം കൊടുത്തതിനെ ചെറിയ ഗ്രൗണ്ട് ടാ ഇയാളുടെ ബോൾനു സ്പീഡ് ഇല്ലെടാ മില്ലെർ അടികുമെടാ (ഫോമിൽ ഉള്ള മില്ലെർ അതിപ്പോ ബുമ്രയെ കിട്ടിയാലും എയർ ഇൽ കയറ്റും അത്‌ വേറെ കേസ് ) എന്നൊക്കെ ഡയലോഗ് വിടുമ്പോൾ ഇയാൾ ആണ് ഇന്ത്യയുടെ ടോപ് വിക്കറ്റ്‌ ടേക്കർ എന്നാ പരിഗണന കൊടുക്കണം. ഇയാൽ ഒന്നും വലിയ ബൗളേറെ അല്ല എന്നൊക്കെ ആണ് തള്ളൽ 🙏🙏

ഇപ്പോളും ലീഡിങ് വിക്കറ്റ്‌ ടേക്കർ ഇയാൾ തന്നെയാണ് ഇന്ത്യക്ക് വേണ്ടി ഈ ഫോർമാറ്റിൽ. മിഡിലിൽ പാർട്ണർഷിപ് ബ്രോക്ക് ചെയുന്നതിൽ ഇന്ത്യയുടെ ഏറ്റവും ബെസ്റ്റും ഇയാൾ തന്നെയാണ് ഇപ്പോളും 😂😂

അപ്പോൾ ഞായീകരണങ്ങൾ നടക്കട്ടെ. എന്ന് കരുതി ഇന്ത്യയുടെ ഓൾ ടൈം വിക്കറ്റ്‌ ടേക്കർ മോശം ബൗളേറണെ എന്നുള്ള തള്ള് കുറച്ചു കുറച്ചാൽ നന്നായിരുന്നു 😂

ചഹാലിനെ ടീം മാനേജ്‌മെന്റിന് വിശ്വാസമില്ലേ? 2 ഓവര്‍ മാത്രം നല്‍കിയതിന് എതിരെ കളിയാരാധകര്‍

silver leaf psc academy kozhikode, silver leaf psc academy calicut, best psc coaching center kozhikode, kozhikode psc coaching, kozhikode psc coaching center contact,