News in its shortest

ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തു, ഇടപാട് രണ്ടിന്ത്യാക്കാരെ ശതകോടീശ്വരന്‍മാരാക്കും

പ്രമുഖ ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്‌ളിപ്കാര്‍ട്ടിനെ അമേരിക്കന്‍ റീട്ടെയ്ല്‍ വമ്പനായ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്‌ളിപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങും. 10,1017 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. ഇടപാട് രണ്ടിന്ത്യാക്കാരെ ശതകോടീശ്വരന്‍മാരാക്കും.
ബിന്നി, സച്ചിന്‍ ബന്‍സാല്‍ എന്നീ രണ്ട് മുമ്പ് ആമസോണ്‍.കോം ജീവനക്കാര്‍ ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയില്‍ ഓഹരികള്‍ വില്‍ക്കുമ്പോള്‍ അഞ്ച് ശതമാനം ഓഹരികള്‍ വീതമാണുണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ ഓഹരികള്‍ ഉണ്ടായിരുന്നത് ജപ്പാന്‍ നിക്ഷേപക സ്ഥാപനമായ സോഫ്റ്റ് ബാങ്കിനായിരുന്നു. 23 ശതമാനം ഓഹരികള്‍.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.