Home കണ്ടോ ഭാവനയെ മുട്ടുകുത്തി നമിച്ച് ബോളിവുഡ് താരം അനില്‍ കപൂര്‍ വീഡിയോ കാണാം

ഭാവനയെ മുട്ടുകുത്തി നമിച്ച് ബോളിവുഡ് താരം അനില്‍ കപൂര്‍ വീഡിയോ കാണാം

0 second read
Comments Off on ഭാവനയെ മുട്ടുകുത്തി നമിച്ച് ബോളിവുഡ് താരം അനില്‍ കപൂര്‍ വീഡിയോ കാണാം
0
350

യൂറോപ്പിലെ താരനിശയ്ക്കിടെ ഒപ്പം നൃത്തച്ചുവടുകള്‍ വച്ച തെന്നിന്ത്യന്‍ താരം ഭാവനയുടെ പ്രകടനത്തില്‍ മതിമറന്ന് ബോളിവുഡ് താരം അനില്‍കപൂര്‍ ഭാവനയുടെ മുന്നില്‍ മുട്ടുകുത്തി നമസ്‌കരിച്ചു. കൂടെ ഒരു അഭ്യര്‍ത്ഥനയും മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം വേണം. വീഡിയോ കാണാം.

Load More Related Articles
Load More By vayicho. com
Load More In കണ്ടോ
Comments are closed.

Check Also

പ്രിയങ്ക മോദിക്കെതിരെ മത്സരിച്ചാല്‍ വിജയിക്കുമോ

വാരണാസിയില്‍ മോദിയുടെ പ്രധാന എതിരാളി ആരാണ്. ഇന്ത്യ ഇന്ന് ഉറ്റു നോക്കുന്ന ചോദ്യമാണ്. കോണ്‍ഗ…