News in its shortest
Browsing Tag

Pinarayi_Vijayan

വിഷലിപ്ത പ്രചരണം നടത്തുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും: മുഖ്യമന്ത്രി പിണറായി വിജയന്‍

സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. 

സംസ്ഥാനത്ത് ലോക്ഡൗണ്‍ ആരും അനുകൂലിക്കുന്നില്ല; സാമൂഹിക പ്രതിരോധശേഷി കെട്ടിപ്പടുക്കണം: മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേനാ വാളണ്ടിയര്‍മാര്‍, പ്രദേശത്തെ സേവനസന്നദ്ധരായവര്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…

വാക്‌സിനേഷന്‍; കേരളത്തെ കുറച്ചു കാണിക്കാനുള്ള ശ്രമം ദേശീയതലത്തില്‍ നടന്നു: മുഖ്യമന്ത്രി

കേരളത്തില്‍ 2021ലെ ജനസംഖ്യാടിസ്ഥാനത്തില്‍ 35.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്.

പ്രതിപക്ഷം കുത്തിത്തിരിപ്പുമായി വരരുത്: മുഖ്യമന്ത്രി

ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യേണ്ട ഒരു ജോലിയും പൊലീസിന് കൈമാറുകയല്ല. മറിച്ച്, പൊലീസിന് അധികജോലി ഏല്‍പിക്കുകയാണ്. അത് ആരോഗ്യസംവിധാനത്തെയും പ്രവര്‍ത്തകരെയും സഹായിക്കുക എന്ന ജോലിയാണ്. അങ്ങനെയൊരു തീരുമാനത്തെ തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം…

പൂന്തുറയില്‍ രോഗ വ്യാപനം കുറയുന്നു

കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം നിലനില്‍ക്കുന്നു.

അറ്റാഷെ പോയ സ്ഥിതിക്ക് എൻഐഎ സ്വര്‍ണക്കടത്ത് അന്വേഷണത്തിൻ്റെ വഴി എന്താകും?

രഘു മട്ടുമ്മല്‍ ട്രിപ്പിൾ ലോക് ഡൗൺ സമയത്ത് സ്വപ്ന തിരുവനന്തപുരം വിട്ടതെങ്ങിനെ? സ്വപ്നയെ കർണ്ണാടകത്തിലേക്ക് കടക്കാൻ സഹായിച്ചതിന് പിന്നിലും ഉന്നത ബന്ധം. പോലീസ് സഹായമില്ലാതെ കടക്കാൻ കഴിയില്ല. ഇവർക്ക് പാസ് കൊടുത്തത് ആര്? മുഖ്യമന്ത്രി

സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‌ പ്രഥമ പരിഗണന: പിണറായി വിജയന്‍

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങളുണ്ടാക്കുക എന്നത് സർക്കാരിൻ്റെ പ്രഥമ പരിഗണനകളിലൊന്നാണ്. അതുകൊണ്ടു തന്നെ സ്ത്രീ തുല്യതയ്ക്കും സുരക്ഷയ്ക്കും വിഘാതമാകുന്ന സാമൂഹിക പ്രവണതകൾക്കെതിരെ

ശബരിമല പുനപരിശോധന ഹര്‍ജികള്‍ ഏഴംഗ ബഞ്ചിന് വിട്ടു

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജികള്‍ ഏഴംഗ വിശാല ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ അധ്യക്ഷതയിലുള്ള

ജനങ്ങളാണ് ഏതു സർവീസിന്റെയും യജമാനൻമാർ: മുഖ്യമന്ത്രി

ജനങ്ങളാണ് ഏതു സർവീസിന്റെയും യജമാനൻമാർ എന്ന ധാരണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ രാമവർമ്മപുരത്തെ കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 121 സബ് ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച്

തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിഗണന കേരളത്തെ മാതൃകാ സമൂഹമാക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

തൊഴിലാളികളോടും തൊഴിലെടുത്ത് അവശരായവരോടും മറ്റ് അവശവിഭാഗങ്ങളോടും സംസ്ഥാനം പുലര്‍ത്തിയിട്ടുള്ള പരിഗണനയാണ് കേരളത്തെ ലോകത്തിനുമുന്നില്‍ അഭിമാനകരമായ ഒരു മാതൃകാസമൂഹമായി തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി…