News in its shortest
Browsing Tag

nivin pauly

ബിസ്മി സ്‌പെഷലും ഗാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല അഭിനയത്തിന്റെ 10-ാം വര്‍ഷം സ്‌പെഷലായി നിവിന്‍

അഭിനയത്തിന്റെ പത്താം വര്‍ഷത്തില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന മൂന്നാമത്തെ സിനിമ പ്രഖ്യാപിച്ചു. ഗ്യാംങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല എന്നാണ് സിനിമയുടെ പേര്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിര്‍മ്മാണം. അനീഷ് രാജശേഖരന്‍ എഴുതി പുതുമുഖം