News in its shortest
Browsing Tag

modi

ജനങ്ങൾ അറിയാൻ പാടില്ലാത്ത വാർത്തകളോ?

ഈ ചോദ്യങ്ങളൊക്കെ ചോദിച്ചാൽ ജനം രാജ്യത്തെ യാഥാർത്ഥ്യമറിയും. അത് യജമാനനും യജമാനൻ്റെ യജമാനൻമാർക്കും രസിക്കില്ല. ഈ ചോദ്യങ്ങൾ എല്ലാ മലയാളമാദ്ധ്യമങ്ങൾക്കും ഉത്തരം പറയാൻ ബാദ്ധ്യതയുള്ളതാണ്.

മോഡി ഉണ്ടാക്കിയ ദുരന്തങ്ങളുടെ പട്ടികയുമായി രാഹുല്‍

രാജ്യം കൊറോണവൈറസിനും സാമ്പത്തികമാന്ദ്യത്തിനും തൊഴിലില്ലായ്മയിലും നടുവില്‍ നട്ടംതിരിയവേ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ടിക് ടോക് നിരോധനം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍

പേഴ്സണൽ കമ്പ്യൂട്ടറുകളുടെയും വിവരവിനിമയ സംവിധാനങ്ങളുടെയും രംഗത്തുണ്ടായ പുരോഗതി ഇന്റർനെറ്റിനെ കൂടുതൽ ജനകീയമാക്കി. ഇപ്പോഴത്തെ ഇന്റർനെറ്റ് പതിയെ പതിയെ അതതു കാലത്തെ ആവശ്യങ്ങൾക്കനുസരിച്ച് വികസിച്ചു വന്ന ഒരു സംവിധാനമാണ്.

മോദിയുടെ സൈനിക ആശുപത്രി സന്ദര്‍ശനം നാടകമോ?

ഗാല്‍വാനില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ സൈനികരെ പ്രധാനമോദി നരേന്ദ്ര മോദി ലഡാക്കില്‍ എത്തിയപ്പോള്‍ സന്ദര്‍ശിച്ചതായി വാര്‍ത്ത വന്നിരുന്നു. അതീവ സുരക്ഷ മേഖലയില്‍ നിന്നുമുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ

‘ഇത് മുസ്ലീം വിരുദ്ധം മാത്രമല്ല, മനുഷ്യ വിരുദ്ധവുമാണ്’

രഞ്ജിത്ത് ആന്റണി നിങ്ങൾ ശ്രദ്ധിച്ചൊ എന്നറിയില്ല. അടുത്ത കാലത്ത് കേന്ദ്ര സർക്കാരിന്റെ എന്ത് വിവാദപരമായ തീരുമാനങ്ങളോടും ജനങ്ങൾ വളരെ നിസ്സംഗതയോടെയാണ് എൻഗേജ് ചെയ്തിരുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വരുന്ന ഒന്ന് രണ്ട് സർക്കാസ്റ്റിക്

വസ്തുതാ പരിശോധന: നരേന്ദ്രമോദിയാണോ ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ യാത്രികന്‍?

ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിനിലെ ആദ്യത്തെ യാത്രികന്‍ നരേന്ദ്രമോദിയാണെന്ന് മോദിയുടെ വെബ്‌സൈറ്റ്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിന്റെ കലാശക്കൊട്ടിന് മോദി അഹമ്മദാബാദില്‍ സബര്‍മതി നദിയിലെ ധരോയ് അണക്കെട്ടില്‍ സീപ്ലെയിനില്‍…

മോദി സര്‍ക്കാര്‍ 2014 മുതല്‍ പരസ്യങ്ങള്‍ക്കുവേണ്ടി മാത്രം ചെലവഴിച്ചത് 3,755 കോടി രൂപ

അധികാരത്തിലെത്തി മൂന്നര വര്‍ഷത്തിനിടെ നരേന്ദ്രമോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി മാത്രം ചെലവഴിക്കുന്നത് 3,755 കോടി രൂപ. 2014 ഏപ്രില്‍ മുതല്‍ 2017 വരെയുള്ള കണക്കാണിത്. ലോകസഭ തെരഞ്ഞെടുപ്പിന് ഇനി ഒന്നര വര്‍ഷം മാത്രം…

മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ല, വീഡിയോ വൈറലാകുന്നു

ഇന്ന് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രസംഗിച്ച് ആളെ കൈയിലെടുക്കാന്‍ ഒരാളേയുള്ളൂവെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കും. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ആയിരക്കണക്കിന് ആളുകള്‍…

പ്രതിരോധ കരാറുകളും ചങ്ങാത്ത മുതലാളിത്തവും പിന്നെ മോദിയും

യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായി ഒപ്പിട്ട ഇന്ത്യയ്ക്ക് അനുകൂലമായ റാഫേല്‍ യുദ്ധ വിമാനക്കരാര്‍ ബിജെപി സര്‍ക്കാര്‍ തിരുത്തിയെഴുതിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. അനില്‍ അംബാനിയെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ വഴിവിട്ടു…

ഗുജറാത്ത് വികസന മാതൃക തെറ്റാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറഞ്ഞു തുടങ്ങിയത് എന്തുകൊണ്ട്‌?

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഗുജറാത്ത് വികസന മാതൃക വീണ്ടും ചര്‍ച്ചയില്‍ വന്നു. ഗുജറാത്ത് മാതൃകയെ കുറിച്ച് മോദിയും ബിജെപിയും വലിയ വാദങ്ങളാണ് ഉയര്‍ത്തിയിരുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിശീര്‍ഷവരുമാനം…