News in its shortest
Browsing Tag

media

മാധ്യമങ്ങളേ നിങ്ങള്‍ അള്ളു വച്ചാല്‍ പഞ്ചറാകുന്ന പൊളിറ്റിക്കല്‍ ട്യൂബുകള്‍ കേരളത്തിലില്ല

ഇലക്ഷനും ഫലവും കഴിഞ്ഞു. ഏതാണ്ട് ആർപ്പും നിലവിളിയുമൊടുങ്ങുന്നു. ഇനി മാദ്ധ്യമങ്ങൾ തിരിച്ചറിയേണ്ട മൂന്നേ മൂന്ന് കാര്യങ്ങൾ. സാദ്ധ്യത വളരെ വളരെ കുറവാണെന്നറിയാം. എന്നാലും പറയാതെ വയ്യ.

‘പാര്‍വതിക്ക് ചെറിയ വട്ടുണ്ട്’: കേരള കൗമുദിയിലെ സഹപ്രവര്‍ത്തക അന്ന് പറഞ്ഞത്‌

2011 ലാണ്. കേരളകൌമുദി വീക്ക്‍ലിയിലാണ് അന്ന്... പ്രണയം, സദാചാരം, ലൈംഗികത എന്ന വിഷയത്തില്‍ സംസാരിക്കാന്‍ തയ്യാറുള്ള സെലിബ്രിറ്റികളുടെ നമ്പര്‍ അന്വേഷിച്ചപ്പോള്‍ സഹപ്രവര്‍ത്തകയാണ്, പാര്‍വതിയുടെ നമ്പര്‍ തന്നത്.

ജനങ്ങൾ അറിയാൻ പാടില്ലാത്ത വാർത്തകളോ?

ഈ ചോദ്യങ്ങളൊക്കെ ചോദിച്ചാൽ ജനം രാജ്യത്തെ യാഥാർത്ഥ്യമറിയും. അത് യജമാനനും യജമാനൻ്റെ യജമാനൻമാർക്കും രസിക്കില്ല. ഈ ചോദ്യങ്ങൾ എല്ലാ മലയാളമാദ്ധ്യമങ്ങൾക്കും ഉത്തരം പറയാൻ ബാദ്ധ്യതയുള്ളതാണ്.

മാതൃഭൂമി പത്രാധിപരേ, തന്റേടമുണ്ടോ? തോമസ് ഐസക്ക് വെല്ലുവിളിക്കുന്നു

തരംതാഴുന്നതിന് മാതൃഭൂമിയിൽ പരിധിയൊന്നും വെച്ചിട്ടില്ലെന്നു തോന്നുന്നു. ഇന്നലെ എന്റെ സ്റ്റാഫിന്റെ കഴുത്തിൽ മൊഴിക്കുരുക്കിട്ട ലേഖകൻ വാദം പരിഷ്കരിച്ച് ഇന്ന് അഞ്ചാം പേജിൽ അവതരിച്ചിട്ടുണ്ട്.

എന്റെ സ്റ്റാഫിന്റെ കഴുത്തിലിട്ട കുരുക്ക് ദയവായി പത്രാധിപർ ഇടപെട്ട് അഴിച്ചു തരണം: തോമസ് ഐസക്‌

ഒന്നാം പേജിൽ ഇന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച നാലുകോളം വാർത്ത വായിച്ച് ഞാൻ ഭയന്നു വിറച്ചുപോയി എന്നു പറയുമ്പോൾ സത്യമായും അവിശ്വസിക്കരുത്. ഞെട്ടൽ ഇതുവരെ മാറിയിട്ടുമില്ല. മൊഴിക്കുരുക്കിൽ ധനമന്ത്രിയുടെ സ്റ്റാഫ് എന്നാണ് തലക്കെട്ട്. എന്റെ സ്റ്റാഫിൽ…

സ്വര്‍ണക്കള്ളക്കടത്ത് കേസ് അണിയറയില്‍ നടക്കുന്നത്

ഷാഹിന നഫീസ ചാനലുകൾ കണ്ട് കിളി പോയവർക്ക് വേണ്ടി. അതായത് അറ്റാഷെ, അറ്റാഷെ എന്ന് ചാനലുകൾ വിളിക്കുന്ന വ്യക്തിയുടെ ഔദ്യോഗിക നാമം ചാർജ് ഡി അഫയേഴ്‌സ് എന്നാണ്. സൗകര്യത്തിന് നമുക്ക് ഡിപ്ലോമാറ്റ് എന്ന് വിളിക്കാം. വസ്തുതകൾ ഓരോന്നായി നോക്കാം.

എന്‍ഐഎ അന്വേഷണം മാകോലീബി സഖ്യം അട്ടിമറിക്കുമോ?

രഘു മട്ടുമ്മേല്‍ സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം എൻഐഎക്ക് വിട്ടിരിക്കുന്നു. ഈ തീരുമാനത്തെ കേരള ജനത സഹർഷം സ്വാഗതം ചെയ്യും. സംസ്ഥാന സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടതും ഇത്തരത്തിൽ ഒരന്വേഷണം തന്നെയാണ്. ഈ അന്വേഷണത്തിൽ

സ്വർണം കടത്തിയത് ആർക്കുവേണ്ടി?

സെബിന്‍ എ ജേക്കബ്‌ വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെയ്ക്കെതിരെ സ്വീഡൻ ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൃത്യത്തിനിടയിൽ സമ്മതം പിൻവലിച്ചിട്ടും കൃത്യത്തിൽ നിന്നു പിന്മാറാൻ അസാഞ്ചെ തയ്യാറായില്ല എന്ന ഒരു സ്ത്രീയുടെ പീഡന

മസാല വിട്ടു വിഷയം പറയൂ മാധ്യമങ്ങളെ

ഹരീഷ് വാസുദേവന്‍ ശ്രീദേവി ഡിപ്ലോമാറ്റിക് പ്രിവിലേജ് ദുരൂപയോഗിച്ച്തിരുവനന്തപുരത്ത് വൻ സ്വർണ്ണ കള്ളക്കടത്ത് നടത്തിയത് കസ്റ്റംസ് പിടികൂടി. കേസിൽ കസ്റ്റംസിന്റെ അറസ്റ്റിലായ PR സരിത്ത് എന്ന പ്രതി സ്വപ്ന സുരേഷിന്റെ പേര് കസ്റ്റംസിനോട്

രാജ്യത്ത് ഇരുട്ടു പരക്കുമ്പോൾ എത്ര പെട്ടന്നാണിവർ അടിയറവു പറയുന്നത്: എം. സ്വരാജ്

ഇന്ത്യയെ മത രാഷ്ട്രമാക്കാൻ തയ്യാറെടുക്കുന്ന കേന്ദ്ര സർക്കാർ വിഭജനത്തിൻ്റെ ഹീന തന്ത്രങ്ങളുമായി രാജ്യത്തെ വെല്ലുവിളിക്കുകയാണ്. ഇന്ത്യയെ രക്ഷിക്കാൻ ജനം തെരുവിലിറങ്ങുമ്പോൾ രാഷ്ട്ര താൽപര്യം ഉയർത്തിപ്പിടിച്ച് ജനപക്ഷം ചേരാൻ ബാധ്യതയുള്ള