News in its shortest
Browsing Tag

cpm

ജയം കൊണ്ട് എല്ലാം നേടുകയോ തോല്‍വി കൊണ്ട് എല്ലാം അവസാനിക്കുകയോ ചെയ്യുന്നില്ല: കെ എം ഷാജി

രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണ്‌. ജനാധിപത്യത്തിൽ ചിലപ്പോഴൊക്കെ പരാജയവും ഗുണമായേക്കാം; സ്വയം വിമർശനങ്ങൾക്ക്‌,തിരുത്തലുകൾക്ക്‌ ,കൂടുതൽ കരുത്തോടെയുള്ള തിരിച്ച്‌ വരവിനു..അങ്ങനെ ഒരു പാട്‌ കാര്യങ്ങൾക്ക്‌!!ഇനിയെന്ത്‌ എന്ന…

സ്വരാജും സച്ചിനും ഒരുപോലെയാണ്; തടയാന്‍ ഒരുമാര്‍ഗമേയുള്ളൂ, ബാറ്റിങ് കൊടുക്കാതിരിക്കുക

സച്ചിൻ തെൻഡുൽക്കർ ഏറ്റവും നന്നായി കളിച്ചിരുന്ന കാലത്ത് മുൻ വെസ്റ്റ് ഇൻഡീസ് താരം വെസ് ഹാൾ ഇങ്ങനെ പറഞ്ഞു-''സച്ചിനെ തടയാൻ ഒരേയൊരു മാർഗ്ഗമേ ഉള്ളൂ. ബാറ്റിങ്ങ് കൊടുക്കാതിരിക്കുക...!'' എം.സ്വരാജിന്റെ കാര്യവും ഏതാണ്ട് ഇതുപോലെയാണ്.

സ്വന്തം മണ്ഡലത്തിലെ ലൈഫ് വീടുകള്‍ തനിക്കെതിരെ വോട്ടാകുമെന്ന്‌ അനില്‍ അക്കര ഭയക്കുന്നു

അത്യന്തം അപൂർവ്വമായ ജനുസ്സിൽപ്പെട്ട ഒരു എം.എൽ.എയാണ് ശ്രി.അനിൽ അക്കര. സ്വന്തം നിയോജക മണ്ഡലത്തിലെ പാവപ്പെട്ടവരായ ജനങ്ങൾക്ക് സർക്കാർ വീടുപണിഞ്ഞു നൽകുന്നതിൽ അദ്ദേഹം അസ്വസ്ഥനാകുന്നു.

മുന്‍ സിപിഎമ്മുകാര്‍ ഇടതിനെതിരായ മഹായജ്ഞത്തിന് പൗരോഹിത്യം വഹിക്കുന്നു: അശോകന്‍ ചരുവില്‍

ശരിയാണ്, സി.ആർ.നീലകണ്ഠൻ എസ്.എഫ്.ഐ.യുടെ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു. നാലു പതിറ്റാണ്ടിനു മുമ്പായിരിക്കണം അത്. പിന്നീട് കരുവന്നൂർപുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി.

അന്ധരായ അണികള്‍ മാത്രമല്ല ഇടതുമുന്നണിയ്‌ക്കു വോട്ടു ചെയ്യുന്നത്‌

അഷ്ടമൂര്‍ത്തി കെ വി രാഷ്ട്രീയത്തേക്കുറിച്ച്‌ ഇവിടെ എഴുതുമ്പോഴൊക്കെ രണ്ടു ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്‌: 1) നിങ്ങള്‍ ഒരെഴുത്തുകാരനല്ലേ? 2) പിന്നെ എന്തിന്‌ ഈ ചീഞ്ഞ രാഷ്ട്രീയത്തേക്കുറിച്ച്‌ ഇങ്ങനെ എഴുതുന്നു? (ഈ ചോദ്യത്തിന്‌