News in its shortest
Browsing Tag

CPIM

ഏഷ്യാനെറ്റ് ന്യൂസിനെ സിപിഐഎം ബഹിഷ്‌കരിക്കുന്നു; കാരണം അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ ബഹിഷ്‌കരിക്കാന്‍ സിപിഐഎം തീരുമാനിച്ചു. ചാനലിലെ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ സമയം കൊടുക്കാത്തതും തടസ്സപ്പെടുത്തുന്നതുമാണ് ബഹിഷ്‌കരണത്തിന് കാരണം. സിപിഐഎം പുറത്തിറക്കിയ വിശദീകരണം

പദ്മനാഭ സ്വാമി ക്ഷേത്ര കേസ് നിങ്ങള്‍ അറിയേണ്ട 19 കാര്യങ്ങള്‍

പി രാജീവ്‌ നുണ നിർമ്മാണ ഫാക്ടറികൾ 24 X 7 പ്രവർത്തിക്കുന്ന കാലത്ത് ഈ വസ്തുതകൾ അറിഞ്ഞിരിക്കാം . ചിത്രത്തിലുള്ളത് കേസ് ആദ്യം കൊടുത്ത സുന്ദര രാജനാണ്‌ . പദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലെ സുപ്രീം കോടതി വിധി ആർക്കാണ്

അന്ധരായ അണികള്‍ മാത്രമല്ല ഇടതുമുന്നണിയ്‌ക്കു വോട്ടു ചെയ്യുന്നത്‌

അഷ്ടമൂര്‍ത്തി കെ വി രാഷ്ട്രീയത്തേക്കുറിച്ച്‌ ഇവിടെ എഴുതുമ്പോഴൊക്കെ രണ്ടു ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്‌: 1) നിങ്ങള്‍ ഒരെഴുത്തുകാരനല്ലേ? 2) പിന്നെ എന്തിന്‌ ഈ ചീഞ്ഞ രാഷ്ട്രീയത്തേക്കുറിച്ച്‌ ഇങ്ങനെ എഴുതുന്നു? (ഈ ചോദ്യത്തിന്‌

പുല്‍വാമ ഭീകരാക്രമണത്തില്‍ രാഷ്ട്രീയ ബമ്പര്‍ ലോട്ടറിയടിച്ചവരോട് ഏഴ് ചോദ്യങ്ങള്‍

എം ബി രാജേഷ്‌ ഒരു യഥാർത്ഥ ' രാജ്യസ്നേഹി' കാശ്മീരിൽ ഭീകരരോടൊപ്പം പിടിയിലായിട്ടും 'രാജ്യസ്നേഹത്തിന്റെ ' സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടു കാണിക്കുന്നില്ലല്ലോ. പിടിയിലായ ദേവീന്ദർ സിങ്ങ് ഒരു ചെറിയ മീനല്ല. പോലീസ് സൂപ്രണ്ടാണ്.

തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിഗണന കേരളത്തെ മാതൃകാ സമൂഹമാക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

തൊഴിലാളികളോടും തൊഴിലെടുത്ത് അവശരായവരോടും മറ്റ് അവശവിഭാഗങ്ങളോടും സംസ്ഥാനം പുലര്‍ത്തിയിട്ടുള്ള പരിഗണനയാണ് കേരളത്തെ ലോകത്തിനുമുന്നില്‍ അഭിമാനകരമായ ഒരു മാതൃകാസമൂഹമായി തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി…

മുഖ്യമന്ത്രിമാരില്‍ ധനികന്‍ ചന്ദ്രബാബു നായിഡു, ദരിദ്രന്‍ മണിക് സര്‍ക്കാര്‍

ഇന്ത്യയിലെ 31 മുഖ്യമന്ത്രിമാരില്‍ 11 പേരും ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. കൊലപാതകം, കൊലപാതക ശ്രമം, വഞ്ചന തുടങ്ങിയ ഗൗരവകരമായ കുറ്റകൃത്യങ്ങളില്‍പ്പെട്ട കേസുകള്‍ തങ്ങളുടെ പേരിലുണ്ടെന്ന് ഇതില്‍…