News in its shortest
Browsing Tag

covid 19

വാക്‌സിനേഷന്‍; കേരളത്തെ കുറച്ചു കാണിക്കാനുള്ള ശ്രമം ദേശീയതലത്തില്‍ നടന്നു: മുഖ്യമന്ത്രി

കേരളത്തില്‍ 2021ലെ ജനസംഖ്യാടിസ്ഥാനത്തില്‍ 35.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്.

കോവിഡ്‌ വാക്‌സിനുകള്‍ വൈകാതെയെത്തും: ഡോ. ഗഗന്‍ദീപ് കാങ്

കോവിഡിനെതിരെയുള്ള വാക്‌സിനുകള്‍ അധികംവൈകാതെ ലഭ്യമാകുമെന്നും അതുവരെ ജാഗ്രത തുടരണമെന്നും അന്താരാഷ്ട്ര പ്രശസ്ത വാക്‌സിന്‍ ഗവേഷകയും വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജ് പ്രഫസറുമായ ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു.

കോവിഡ്: കേരളം തന്ത്രം മാറ്റണം ; ഇനിയും സമയം വൈകിയിട്ടില്ല

ദിവസേന മാധ്യമങ്ങൾ മൂലം നടത്തുന്ന COVID കണക്ക് മാമാങ്കം പൂർണ്ണമായി നിർത്തുക. ഭീതി കൂട്ടുക എന്നല്ലാതെ ഇതു ഒന്നിനും സഹായിക്കില്ല. സർക്കാർ ശമ്പളം വാങ്ങുന്ന അധികാരികൾ TV ചാനലുകൾ കറങ്ങി നടന്ന് അന്തി ചർച്ച നടത്തുന്നത് നിരോധിക്കുക.

പ്രതിപക്ഷം കുത്തിത്തിരിപ്പുമായി വരരുത്: മുഖ്യമന്ത്രി

ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യേണ്ട ഒരു ജോലിയും പൊലീസിന് കൈമാറുകയല്ല. മറിച്ച്, പൊലീസിന് അധികജോലി ഏല്‍പിക്കുകയാണ്. അത് ആരോഗ്യസംവിധാനത്തെയും പ്രവര്‍ത്തകരെയും സഹായിക്കുക എന്ന ജോലിയാണ്. അങ്ങനെയൊരു തീരുമാനത്തെ തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം…

പൂന്തുറയില്‍ രോഗ വ്യാപനം കുറയുന്നു

കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം നിലനില്‍ക്കുന്നു.

തിരുവനന്തപുരത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി

തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ട് ലോക്ക്ഡൗണ്‍ തുടരുകയാണ്. അതില്‍ ഇളവു വേണ്ടതുണ്ടോ എന്നും മറ്റും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ…

പ്രതിപക്ഷം കോവിഡ്‌ ജാഗ്രത തകര്‍ത്തു, അവര്‍ വിചാരണ ചെയ്യപ്പെടണം: തോമസ് ഐസക്ക്

തോമസ് ഐസക്ക് കേരളം വീണ്ടും ഒരു സമ്പൂർണ്ണ ലോക്ഡൗണിന്റെ വക്കിലേയ്ക്ക് നീങ്ങുകയാണ്. 110 ദിവസമെടുത്തു നമ്മൾ 1000 രോഗികളിലേയ്ക്ക് എത്താൻ. ഇന്നിപ്പോൾ ദിവസവും 1000 പേർ രോഗികളാവുകയാണ്. രോഗവ്യാപനത്തിന്റെ ഗതിവേഗം ഇങ്ങനെ ഉയരുകയാണെങ്കിൽ സമ്പൂർണ്ണ

ലോക്ക്ഡൗണ്‍ കോവിഡിനൊരു പരിഹാരമല്ല; കേരളത്തിലെ കണക്കുകള്‍ പറയുന്നു

ടോണി തോമസ്‌ KEAM പരീക്ഷാ നടന്നതിൽ, തിരുവനന്തപുരത്ത് മാത്രം മൂന്ന് കുട്ടികൾക്കും, ഒരു രക്ഷിതാവിനും COVID കണ്ടതിനെ പറ്റി കേരളാ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വാർത്താസമ്മേളനത്തിൽ അത് നിസ്സാരം, വളരെ കുറഞ്ഞ കണക്ക് മാത്രമാണ്, ഭയപ്പെടാൻ

കോവിഡ് വന്ന് മരിച്ചയാള്‍ക്ക് അന്തിമ ആദരവ് അര്‍പ്പിച്ച് ആരോഗ്യപ്രവര്‍ത്തകര്‍

ടി സി രാജേഷ്‌ നോക്കൂ, മൃതദേഹം ചിതയിലേക്കെടുക്കും മുൻപ് അർഹമായ ആദരവ് നൽകി ഈ ആരോഗ്യപ്രവർത്തകർ മൃതദേഹത്തെ വന്ദിക്കുകയാണ്. മറ്റൊന്നും മരണാനന്തര ചടങ്ങായി ചെയ്യാനാകില്ല. അത് അവർക്ക് അറിയുകയുമില്ല. അറിയാവുന്ന ഏക കാര്യം അവർ ചെയ്യുന്നു. അവർ

മുഖ്യമന്ത്രിക്കുനേരെ ആക്രോശിക്കുന്നവര്‍ നാടിന്റെ രക്ഷാകവചം തകര്‍ക്കുന്നു: കെകെ ശൈലജ

കെ കെ ശൈലജ, ആരോഗ്യമന്ത്രി കേരളത്തിലെ പ്രതിപക്ഷം ഈ തീക്കളി അവസാനിപ്പിക്കണം. രണ്ട് തെറ്റുകളാണ് പ്രതിപക്ഷം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ സ്വര്‍ണക്കടത്ത് ആരോപിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ