News in its shortest
Browsing Tag

congress

ഇത്തവണ അവർ ഇടതുപക്ഷത്തിന് വോട്ടുചെയ്തതിനൊരു കാരണമേയുള്ളൂ – പ്രാണഭയം

വലതുപക്ഷ ക്യാമ്പുകൾ, വർഗീയ സംഘാലയങ്ങൾ, സ്വത്വവാദ - പോമോ ഗ്രൂപ്പുകൾ എല്ലാം കനത്ത നിശ്ശബ്ദതയിലാണെന്ന് കേൾക്കുന്നു. ഈ പരാജയത്തെ മുൻനിർത്തി ഇതുവരെയുള്ള വഴി മാറ്റിപ്പിടിച്ചാലോ എന്നൊക്കെ ആലോചന കാണുന്നുണ്ട്. അതിൻ്റെ യാതൊരാവശ്യവുമില്ല. മലയാളിയെ…

അച്ഛന്‍ എഴുതുന്നത് മകള്‍ വിശ്വസിക്കുന്നുണ്ടാകില്ല: മനോരമയുടെ സുജിത് നായര്‍ക്ക് ഒരമ്മയുടെ മറുപടി

തീർച്ചയായും പതിനെട്ടുകാരിയായ, പൊതുകാര്യങ്ങളിൽ തല്പരയായ, സാമൂഹ്യബോധമുള്ള പെൺകുട്ടി എന്ന നിലയിൽ താങ്കളുടെ മകളെ കുറിച്ച് എനിക്ക് മതിപ്പുണ്ട്. കോൺഗ്രസ്സിന്റെ കടലിൽചാട്ടവും കെട്ടിപിടുത്തവും ചെറുപ്പക്കാരെ ആകർഷിക്കില്ലെന്നും ആ ഗിമ്മിക്‌സ്…

കഴക്കൂട്ടത്ത് നേതാക്കള്‍ കാലുവാരി: ശോഭ സുരേന്ദ്രന്‍; ലക്ഷ്യമിടുന്നത് വി മുരളീധരനെ

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ പരസ്യ പോരിന് തുടക്കം കുറിച്ചു. കഴക്കൂട്ടത്ത് ബിജെപി നേതാക്കള്‍ കാലുവാരിയെന്ന ആരോപണവുമായി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി.

കോണ്‍ഗ്രസ് അറിയാന്‍: എന്റെ മകളെ ആകര്‍ഷിക്കുന്ന ഒന്നും നിങ്ങളിലില്ല; മാധ്യമ പ്രവര്‍ത്തകനായ ഒരച്ഛന്‍…

കോൺഗ്രസ് മനസ്സിലാക്കേണ്ടത് അവളെ ആകർഷിക്കുന്ന ഒന്നും, ഒരു പുല്ലും നിങ്ങളുടെ കയ്യിൽ ഇല്ലെന്ന യാഥാർഥ്യമാണ്.അവൾ‍ പിണറായി വിജയനെ നേരിട്ടു കണ്ടിട്ടുണ്ട്, ഏതാണ്ടെല്ലാം അറിയാം, ഇഷ്ടവും ബഹുമാനവുമാണ്. ശൈലജ ടീച്ചറിനോട് ആദരവാണ്.

ജോസ് കെ മാണിയെ “യൂദാസ്‌” എന്ന് വിളിക്കുന്ന കോൺഗ്രസിനോട്

ഖുശ്ബു,ജ്യോതിരാദിത്യ സിന്ധ്യയുമടക്കം നിരവധി നേതാക്കൾ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നു കൊണ്ടേയിരിക്കുന്നു. അവരെ ആരെയും "യൂദാസ്" എന്ന് കോൺഗ്രസ് ഇന്നുവരെ വിളിച്ചില്ല.

എംഎല്‍എ പി ടി തോമസിന്റെ മറ്റൊരു മുഖം: സീനാ ഭാസ്‌കര്‍ എഴുതുന്നു

ബ്രിട്ടോക്ക് കുത്തു കൊള്ളുന്നതിന് മൂന്ന് ദിവസം മുന്നേ അന്നത്തെ KSU നേതാവായിരുന്ന ഇന്നത്തെ MLA ശ്രീ. PT തോമസ് ബ്രിട്ടോയോട് പറഞ്ഞു " ബ്രിട്ടോ നിന്നെ ആരെങ്കിലും കൊന്നേയ്ക്കാം... സൂക്ഷിച്ചോളൂ"

സ്വന്തം മണ്ഡലത്തിലെ ലൈഫ് വീടുകള്‍ തനിക്കെതിരെ വോട്ടാകുമെന്ന്‌ അനില്‍ അക്കര ഭയക്കുന്നു

അത്യന്തം അപൂർവ്വമായ ജനുസ്സിൽപ്പെട്ട ഒരു എം.എൽ.എയാണ് ശ്രി.അനിൽ അക്കര. സ്വന്തം നിയോജക മണ്ഡലത്തിലെ പാവപ്പെട്ടവരായ ജനങ്ങൾക്ക് സർക്കാർ വീടുപണിഞ്ഞു നൽകുന്നതിൽ അദ്ദേഹം അസ്വസ്ഥനാകുന്നു.

മുന്‍ സിപിഎമ്മുകാര്‍ ഇടതിനെതിരായ മഹായജ്ഞത്തിന് പൗരോഹിത്യം വഹിക്കുന്നു: അശോകന്‍ ചരുവില്‍

ശരിയാണ്, സി.ആർ.നീലകണ്ഠൻ എസ്.എഫ്.ഐ.യുടെ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു. നാലു പതിറ്റാണ്ടിനു മുമ്പായിരിക്കണം അത്. പിന്നീട് കരുവന്നൂർപുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി.

പ്രതിപക്ഷം കോവിഡ്‌ ജാഗ്രത തകര്‍ത്തു, അവര്‍ വിചാരണ ചെയ്യപ്പെടണം: തോമസ് ഐസക്ക്

തോമസ് ഐസക്ക് കേരളം വീണ്ടും ഒരു സമ്പൂർണ്ണ ലോക്ഡൗണിന്റെ വക്കിലേയ്ക്ക് നീങ്ങുകയാണ്. 110 ദിവസമെടുത്തു നമ്മൾ 1000 രോഗികളിലേയ്ക്ക് എത്താൻ. ഇന്നിപ്പോൾ ദിവസവും 1000 പേർ രോഗികളാവുകയാണ്. രോഗവ്യാപനത്തിന്റെ ഗതിവേഗം ഇങ്ങനെ ഉയരുകയാണെങ്കിൽ സമ്പൂർണ്ണ