News in its shortest
Browsing Tag

amazon

ആമസോണ്‍ ഉപകരണങ്ങളില്‍ യൂടൂബ് ലഭ്യമാകുന്നത് ഗൂഗിള്‍ നിര്‍ത്തലാക്കി

ഗൂഗിളും ആമസോണും തമ്മിലെ കിടമത്സരം പുതിയ തലത്തിലേക്ക്. ആമസോണിന്റെ ഫയര്‍ ടിവിയിലും എക്കോ ഷോ ഉപകരണങ്ങളിലും യൂടൂബിന്റെ വീഡിയോ സേവനം ഗൂഗിള്‍ നിര്‍ത്തലാക്കി. ആമസോണിന്റെ ഉപകരണങ്ങളുമായി മത്സരിക്കുന്ന ഗൂഗിള്‍ ഉത്പന്നങ്ങളെ ആമസോണ്‍ വില്‍ക്കാന്‍…