Home പലവക മനുഷ്യ ശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി

മനുഷ്യ ശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി

0 second read
Comments Off on മനുഷ്യ ശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി
0
476


മനുഷ്യ ശരീരത്തില്‍ പുതിയ അവയവം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മനുഷ്യന്റെ ഏറ്റവും വലിയ അവയവമാകുമിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ശരീരം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന കലകള്‍ക്ക് അകത്തും പുറത്തും നിറഞ്ഞു കിടക്കുന്ന ദ്രാവകം നിറഞ്ഞ ഇടമായ ഇന്റര്‍സ്റ്റീഷ്യത്തെയാണ് മനുഷ്യ ശരീരത്തിലെ 80-ാമത്തെ അവയവമായി കണ്ടെത്തിയിരിക്കുന്നത്. ശാസ്ത്ര മാസികയായ നേച്ചറിലാണ് പുതിയ കണ്ടെത്തല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഏകലവ്യ.കോം

Load More Related Articles
Load More By vayicho. com
Load More In പലവക
Comments are closed.

Check Also

പ്രിയങ്ക മോദിക്കെതിരെ മത്സരിച്ചാല്‍ വിജയിക്കുമോ

വാരണാസിയില്‍ മോദിയുടെ പ്രധാന എതിരാളി ആരാണ്. ഇന്ത്യ ഇന്ന് ഉറ്റു നോക്കുന്ന ചോദ്യമാണ്. കോണ്‍ഗ…