സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

1,491

യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തി ഓസ്‌ത്രേലിയക്കെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബിസിസിഐ സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാനായിട്ടാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിരാട് കോഹ്ലിയാണ് ക്യാപ്റ്റന്‍.

കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: bcci

Comments are closed.