News in its shortest

റെഡ്മി നോട്ട് 6 വാങ്ങുന്നതിന് 24 മണിക്കൂര്‍ സമയം

പലതവണ ഫ്‌ളാഷ് സെയില്‍ നടത്തിയപ്പോഴും വാങ്ങാന്‍ കഴിയാതെ പോയ റെഡ്മി നോട്ട് 5 വാങ്ങുന്നതിന് ഒരു അവസരം കൂടെ. ഇത്തവണ 24 മണിക്കൂര്‍ സമയമാണ് ഷിവോമി റെഡ്മി നോട്ട് 5 ആരാധകര്‍ക്കായി നല്‍കുന്നത്. മി.കോം ഇന്ന് ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് നോട്ട് 5 വാങ്ങാന്‍ സാധിക്കുക.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.