നൂറിന്‍ ഷെറീഫിന്റെ അടിപൊളി ഡാന്‍സ് കാണാം; മരട് 357-ലെ ആദ്യഗാനം മമ്മൂട്ടി പുറത്തുവിട്ടു

119

കൊച്ചിയിലെ മരട് ഫ്‌ളാറ്റ് വിഷയം പ്രമേയമാകുന്ന മരട് 357 എന്ന സിനിമയുടെ ആദ്യ ഗാനം പുറത്ത്. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഗാനത്തിന്റെ വീഡിയോ പുറത്ത് വന്നത്. പട്ടാഭിരാമന്‍ എന്ന ചിത്രത്തിനുശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് മരട് 357.

Comments are closed.