News in its shortest

റോഹിന്‍ഗ്യ മുസ്ലിങ്ങളെ വംശഹത്യ നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍

മ്യാന്‍മറിലെ സുരക്ഷാ സൈനികര്‍ റോഹിന്‍ഗ്യ മുസ്ലിങ്ങള്‍ക്ക് നേരെ നടത്തിയ അക്രമത്തില്‍ വംശഹത്യയുടെ ഘടകങ്ങള്‍ തള്ളിക്കളയാനാകില്ലെന്ന് യുഎന്നിന്റെ മനുഷ്യാവകാശ സംഘടനയുടെ തലവന്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ പറഞ്ഞു.

ജനീവയില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: റോയിറ്റേഴ്‌സ്.കോം

Comments are closed.