News in its shortest

ഐ എസ് എല്ലില്‍ ആദ്യ വിജയം കുറിച്ച് ജംഷഡ്പൂര്‍ എഫ് സി, തോല്‍പിച്ചത് ഡല്‍ഹി ഡൈനാമോസിനെ

ഡല്‍ഹി ഡൈനാമോസിനെ ഒറ്റ ഗോളിന് തോല്‍പിച്ച് ഐ എസ് എല്ലില്‍ പുതുക്കക്കാരായ ജംഷഡ്പൂര്‍ എഫ് സി ആദ്യ വിജയം നേടി. ജംഷഡ്പൂരിനുവേണ്ടി നൈജീരിയക്കാരനായ ഇസു അസൂക്കയാണ് 60-ാം മിനിട്ടില്‍ ഗോളടിച്ചത്. അതേസമയം, ഡൈനാമോസിനാകട്ടെ മൂന്നാം തോല്‍വിയാണ് നേരിടത്തത്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: പിടിഐന്യൂസ്.കോം

Comments are closed.