News in its shortest

ഇറാന്‍ ഭൂകമ്പം: മരണം 530 കവിഞ്ഞു

പടിഞ്ഞാറന്‍ ഇറാനില്‍ ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 530 കവിഞ്ഞുവെന്ന് രാജ്യത്തന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദുരന്തം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷപ്പെട്ടവര്‍ കൊടുംതണുപ്പില്‍ തുറസ്സായ സ്ഥലത്താണ് കഴിയുന്നത്. പരിക്കേറ്റവരുടെ എണ്ണം 7,800 ആയി ഉയര്‍ന്നിട്ടുണ്ട്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.