ഐക്യു ടെസ്റ്റില്‍ വിഖ്യാത ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റേയും സ്റ്റീഫന്‍ ഹോക്കിങ്‌സിന്റേയും സ്‌കോര്‍ മറികടന്ന് ഇന്ത്യന്‍ ബാലന്‍. അര്‍ണവ് ശര്‍മ്മയെന്ന് 11 വയസ്സുകാരനാണ് ഇരുവരുടേയും സ്‌കോറിനെ മറികടന്നത്. ഐന്‍സ്റ്റീനിന്റേയും ഹോക്കിങ്‌സിന്റേയും സ്‌കോര്‍ 160 ആണ്. ശര്‍മ്മയുടേത് 162 ഉം. ഒരു വ്യക്തിക്ക് നേടാവുന്ന പരാമവധി സ്‌കോറാണിത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സയന്‍സ്‌ടെക് വേള്‍ഡ്.കോം