കൊറോണ: മാസ്‌ക് ധരിക്കേണ്ട രീതി ഇങ്ങനെയാണ്‌

51

കൊറോണ വൈറസ് ബാധയുള്ള വ്യക്തികൾ
രോഗ ബാധിത പ്രദേശങ്ങളിൽ നിന്നും മടങ്ങി വന്ന വ്യക്തികൾ, ഇത്തരത്തിലുള്ളവരെ പരിചരിക്കുന്ന വ്യക്തികൾ എന്നിവർ രോഗം വ്യാപിക്കുന്നത് തടയാൻ മാസ്ക് ധരിക്കുന്നതാണ് ഉത്തമം. ശരിയായ രീതിയിൽ മാസ്ക് ഉപയോഗിക്കുന്ന വിധം.

കൊറോണ വൈറസ് ബാധയുള്ള വ്യക്തികൾരോഗ ബാധിത പ്രദേശങ്ങളിൽ നിന്നും മടങ്ങി വന്ന വ്യക്തികൾ, ഇത്തരത്തിലുള്ളവരെ പരിചരിക്കുന്ന വ്യക്തികൾ എന്നിവർ രോഗം വ്യാപിക്കുന്നത് തടയാൻ മാസ്ക് ധരിക്കുന്നതാണ് ഉത്തമം. ശരിയായ രീതിയിൽ മാസ്ക് ഉപയോഗിക്കുന്ന വിധം.#coronavirus#coronavirusoutbreak#coronaviruskerala#corona

Posted by K K Shailaja Teacher on Sunday, 8 March 2020

Comments are closed.