News in its shortest

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള വഴി

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന ദേശീയ ഐഡന്റിറ്റി കാര്‍ഡാണ് ആധാര്‍. അനവധി ഇന്ത്യാക്കാര്‍ക്ക് ആധാര്‍ കാര്‍ഡുണ്ട്. പണം അടയ്ക്കുന്നതിനും പുതിയ സിം കാര്‍ഡ് എടുക്കുന്നതിനും പുതിയ പാചക വാതക കണക്ഷന്‍ ലഭിക്കുന്നതിനും ആധാര്‍ നല്‍കണം.

നിങ്ങളുടെ ആധാര്‍ വിവരങ്ങളില്‍ ബയോമെട്രിക് വിവരങ്ങളായ റെറ്റിന, വിരലടയാളങ്ങള്‍ തുടങ്ങിയവയുണ്ട്.

ആ വിവരങ്ങള്‍ തെറ്റായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതകള്‍ ഏറെയുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ നിങ്ങളുടെ വിവരങ്ങള്‍ ലോക്ക് ചെയ്യാനുള്ള അവസരമുണ്ട്.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.