News in its shortest

മാങ്ങയ്‌ക്കൊപ്പം കഞ്ചാവ് കടത്തി, കൊച്ചിയില്‍ രണ്ട് പേര്‍ പിടിയില്‍

കൊച്ചി: എറണാകുളം ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. കളമശേരിയില്‍ 150 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പൊലീസ് പിടിയിലായി.

വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍ (36), പാലക്കാട് സ്വദേശി നന്ദകുമാര്‍ (27) എന്നിവര്‍ പിക്ക്അപ് വാനില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കവെ കണ്ടെയ്നര്‍ റോഡില്‍ വച്ചാണ് പിടികൂടിയത്. ഹൈദരാബാദില്‍ നിന്ന് മാങ്ങ കൊണ്ടുവരുന്നതിന്റെ മറവില്‍ കടത്തിയ കഞ്ചാവ് സ്റ്റേറ്റ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

സിനിമ, ചെറുപ്പം മുതല്‍ ഒപ്പം കൂട്ടിയ സ്വപ്‌നം: ഉണ്ണിമായയുമായുള്ള അഭിമുഖം വായിക്കാം

മാങ്ങയ്‌ക്കൊപ്പം കഞ്ചാവ് കടത്തി, കൊച്ചിയില്‍ രണ്ട് പേര്‍ പിടിയില്‍
80%
Awesome
  • Design

Comments are closed.