News in its shortest

അടുത്ത മൂന്നുവര്‍ഷത്തിനിടയില്‍ ഓരോ വര്‍ഷവും രണ്ടുലക്ഷം പേരുടെയെങ്കിലും തൊഴില്‍ നഷ്ടമാകും

ഐടി രംഗത്തെ തൊഴില്‍ സാധ്യതകള്‍ മങ്ങുന്നതില്‍ ഭയന്ന് വിഷാദം ബാധിച്ച് പുനെയില്‍ ഒരാള്‍ കഴിഞ്ഞ ആഴ്ചയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഐടി,ബിപിഒ, ടെലികോം, റീടെയ്ല്‍, ഓട്ടോ തുടങ്ങിയ രംഗങ്ങളിലെ കമ്പനികള്‍ തൊഴിലാളികളെ വന്‍തോതില്‍ ഒഴിവാക്കുകയാണ്. അടുത്ത മൂന്നുവര്‍ഷത്തിനിടയില്‍ ഓരോ വര്‍ഷവും രണ്ടുലക്ഷം പേരുടെയെങ്കിലും തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കു കൂട്ടുന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ന്യൂസ്18.കോം

Comments are closed.