News in its shortest

സീ എന്റര്‍ടെയ്‌മെന്റിലുള്ള നിയന്ത്രണം ഉടമ സുഭാഷ് ചന്ദ്രയ്ക്ക് നഷ്ടമായി

കമ്പനിയുടെ കടം വീട്ടുന്നതിനായി പണം കണ്ടെത്തുന്നതിനായി 165 ശതമാനം ഓഹരികള്‍ വിറ്റഴിച്ചതിനെ തുടര്‍ന്ന് സീ എന്റര്‍ടെയ്‌മെന്റ് എന്റര്‍പ്രൈസെസ് ലിമിറ്റഡിലുള്ള സുഭാഷ് ചന്ദ്രയുടെ എസ്സെല്‍ ഗ്രൂപ്പിന്റെ നിയന്ത്രണം നഷ്ടമായി. ഓഹരി വില്‍പനയ്ക്ക് ശേഷം എസ്സെല്‍ ഗ്രൂപ്പിന് വെറും അഞ്ച് ശതമാനം ഓഹരികളാണ് അവശേഷിക്കുന്നത്. ഈ വര്‍ഷം ആദ്യം എസ്സെല്‍ ഗ്രൂപ്പ് 11 ശതമാനം ഓഹരികള്‍ 4,224 കോടി രൂപയ്ക്ക് വിറ്റിരുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ബ്ലൂംബെര്‍ഗ്ക്വിന്റ്.കോം

Comments are closed.