കൊറോണ: വര്‍ക്ക് അറ്റ് ഹോമും വെര്‍ച്വല്‍ ന്യൂസ് റൂമും ഒരുക്കി ഏഷ്യാനെറ്റ്‌

167

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആദ്യമായി ഒരു 24 മണിക്കൂര്‍ ന്യൂസ് ചാനല്‍ വര്‍ക്ക് അറ്റ് ഹോം നടപ്പിലാക്കി. കൊവിഡിനെ നേരിടാന്‍ നേരോടെ നിര്‍ഭയം നിരന്തരം ഏഷ്യാനെറ്റ് ന്യൂസും സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിര്‍ച്വല്‍ ന്യൂസ് റൂമുകള്‍ സെറ്റ് ചെയ്തും, വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെയുമാണ് ഏഷ്യാനെറ്റ് ന്യൂസ് ഇനി പ്രവര്‍ത്തിക്കുക

വീഡിയോ കാണാം

കൊവിഡിനെ നേരിടാന്‍ നേരോടെ നിര്‍ഭയം നിരന്തരം ഏഷ്യാനെറ്റ് ന്യൂസും

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആദ്യമായി ഒരു 24 മണിക്കൂര്‍ ന്യൂസ് ചാനല്‍ വര്‍ക്ക് അറ്റ് ഹോം നടപ്പിലാക്കുന്നു. കൊവിഡിനെ നേരിടാന്‍ നേരോടെ നിര്‍ഭയം നിരന്തരം ഏഷ്യാനെറ്റ് ന്യൂസുംസാങ്കേതിക വിദ്യയുടെ സഹായത്തോടെ വിര്‍ച്വല്‍ ന്യൂസ് റൂമുകള്‍ സെറ്റ് ചെയ്തും, വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെയുമാണ് ഏഷ്യാനെറ്റ് ന്യൂസ് ഇനി പ്രവര്‍ത്തിക്കുക

Posted by Asianet News on Thursday, 19 March 2020

Comments are closed.