Home കണ്ടോ ഫോര്‍മുല ഇ കാറുമായി ചീറ്റ മത്സരിച്ചാല്‍ ആര് ജയിക്കും? വീഡിയോ കാണാം

ഫോര്‍മുല ഇ കാറുമായി ചീറ്റ മത്സരിച്ചാല്‍ ആര് ജയിക്കും? വീഡിയോ കാണാം

0 second read
Comments Off on ഫോര്‍മുല ഇ കാറുമായി ചീറ്റ മത്സരിച്ചാല്‍ ആര് ജയിക്കും? വീഡിയോ കാണാം
0
340

ലോകത്തിലെ വേഗമേറിയ മൃഗമാണ് ചീറ്റ. എന്നാല്‍ വംശനാശ ഭീഷണി നേരിടുന്ന മൃഗം കൂടിയുമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ അന്തരഫലങ്ങളെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഫോര്‍മുല ഇ കാറോട്ട മത്സരത്തിന്റെ സംഘാടകര്‍ മനുഷ്യരുമായി ഇണങ്ങിയ ചീറ്റയും കാറുമായി മത്സരം നടത്തി. മത്സരത്തില്‍ ആര് ജയിക്കുമെന്ന് അറിയാന്‍ വീഡിയോ കാണൂ.

Load More Related Articles
Load More By vayicho. com
Load More In കണ്ടോ
Comments are closed.

Check Also

പ്രിയങ്ക മോദിക്കെതിരെ മത്സരിച്ചാല്‍ വിജയിക്കുമോ

വാരണാസിയില്‍ മോദിയുടെ പ്രധാന എതിരാളി ആരാണ്. ഇന്ത്യ ഇന്ന് ഉറ്റു നോക്കുന്ന ചോദ്യമാണ്. കോണ്‍ഗ…