News in its shortest

ചന്ദ്രയാന്‍ മൂന്ന് അടുത്ത വര്‍ഷം നവംബറില്‍ ചന്ദ്രനില്‍ ഇറങ്ങും

വീഴ്ചകളില്‍ തളരാന്‍ തയ്യാറാകാതെ വിജയത്തിന്റെ നാളേയ്ക്കായി പൊരുതുന്ന ഇന്ത്യന്‍ പൊതുമേഖല സ്ഥാപനമാണ് ഐ എസ് ആര്‍ ഒ. ചന്ദ്രയാന്‍ രണ്ടിലെ ലാന്റര്‍ വിക്രം ചന്ദ്രനില്‍ ഇറങ്ങാന്‍ ശ്രമിക്കവേ ഉപരിതലത്തില്‍ വീണ് പോയെങ്കിലും ചന്ദ്രയാന്‍ മൂന്ന് പദ്ധതി രൂപീകരിച്ച് വീണ്ടും ശ്രമിക്കാനാണ് ഐ എസ് ആര്‍ ഒ തയ്യാറെടുക്കുന്നത്. ഇതിനായി ഒരു ഉന്നത തല കമ്മിറ്റി രൂപീകരിച്ചു. പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത് തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ ഡയറക്ടറായ സോംനാഥ് ആണ്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ് മിനിട്ട് ഡോട് കോം

Comments are closed.