News in its shortest
Browsing Category

ടെക്

യുസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വീണ്ടുമെത്തും

യുസി ബ്രൗസര്‍ അടുത്തയാഴ്ച്ച മുതല്‍ വീണ്ടും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തുമെന്ന് യുസി വെബ് പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് ബ്രൗസറിനെ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കിയതെന്ന ആരോപണം യുസി വെബ് തള്ളിക്കളഞ്ഞു. യുസി ബ്രൗസറിന്റെ…

സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍

ഇക്കാലത്ത് ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് സ്മാര്‍ട്ട് ഫോണുകള്‍. ആശയവിനിമയത്തിനും ഫോട്ടോകള്‍ എടുക്കുന്നതിനും വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നതിനും അങ്ങനെ നിരവധി കാര്യങ്ങള്‍ക്ക് നമ്മള്‍ സ്മാര്‍ട്ട് ഫോണുകളെ ആശ്രയിക്കുന്നു. ഇന്ന് വിപണിയില്‍…

ഉത്തരകൊറിയയേക്കാള്‍ അപകടകാരിയാണ് കൃത്രിമ ബുദ്ധിയെന്ന് എലോണ്‍ മസ്‌ക്‌

ഉത്തര കൊറിയയുമായി വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തേക്കാളുപരി ജനങ്ങള്‍ കൂടുതല്‍ ആശങ്കാകുലരാകേണ്ടത് കൃത്രിമ ബുദ്ധിയെയാണെന്ന് ടെസ്ല സിഇഒ എലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം സ്വന്തം അഭിപ്രായം കുറിച്ചത്. കൃത്രിമ ബുദ്ധിയെ…

മരണത്തിന്റെ കളി: ബ്ലൂ വെയ്ല്‍ ഗെയിമിന്റെ പിന്നണിയിലെന്ത്‌?

കഴിഞ്ഞമാസം റഷ്യക്കാരനായ 21 വയസ്സുള്ള ഫിലിപ്പ് ബുഡേക്കിനെ മൂന്നുവര്‍ഷത്തെ തടവിലാക്കി. ലോകമെമ്പാടും കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബ്ലൂ വെയ്ല്‍ എന്ന സോഷ്യല്‍ മീഡിയ ഗെയിമിന്റെ സ്രഷ്ടാവാണ് ഫിലിപ്പ്. സ്രഷ്ടാവ് ജയിലില്‍ ആയെങ്കിലും നീല…

ധാരാവി പഴയ ധാരാവിയല്ല, മൊബൈല്‍ ആപ്പുകള്‍ നിര്‍മ്മിച്ച്‌ ചേരിയിലെ ടെക്കി പെണ്‍കുട്ടികള്‍

പുറത്തുനിന്നു നോക്കുമ്പോള്‍ മുംബൈയിലെ ധാരാവി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയും കുറ്റകൃത്യങ്ങളുടെ ലോകവുമാണ്. എന്നാല്‍ മൊത്തം ഒരു ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള 4000 ലെതര്‍ ഉല്‍പന്ന നിര്‍മ്മാണ യൂണിറ്റുകളാണ് ഇവിടെയുള്ളത്. ഈ കണക്ക് ലോക…

സൗജന്യ ആന്റിവൈറസുമായി കാസ്‌പെറസ്‌കി, ഇന്ത്യയില്‍ സെപ്തംബര്‍ മുതല്‍ ലഭ്യമാകും

പ്രമുഖ കംപ്യൂട്ടര്‍ ആന്റിവൈറസ് സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളായ കാസ്‌പെറസ്‌കി സോഫ്റ്റ് വെയര്‍ ലോകമെമ്പാടും സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. റഷ്യന്‍ കമ്പനിയായ കാസ്‌പെറസ്‌കിക്ക് ഇന്റലിജന്‍സ് ഏജന്‍സികളുമായി ബന്ധമുണ്ടെന്ന ആശങ്കകളെ…

നിങ്ങളിലെ പ്രൊഫഷണലിന് യോജിച്ചത്‌; ആപ്പിള്‍ ഐപാഡ് പ്രൊ 10.5 ഇഞ്ച് റിവ്യൂ

ഡബ്ല്യൂഡബ്ല്യൂഡിസി 2017-ല്‍ ആപ്പിള്‍ പ്രഖ്യാപിച്ചതാണ് 10.5 ഇഞ്ചിന്റെ ഐപാഡ് പ്രൊ. ഇതൊരു ഒറ്റ ഉപകരണം മാത്രമല്ല. ലാപ്‌ടോപ്പായും ഇതിനെ ഉപയോഗിക്കാം. എല്ലാ പ്രൊഫഷണലുകളും 12.9 ഇഞ്ചിന്റെ ഐപാഡ് പ്രൊ ഇഷ്ടപ്പെടുന്നില്ലെന്ന് ആപ്പിള്‍…

ഡാറ്റാ കോളനിവല്‍കരണം അവസാനിപ്പിക്കാന്‍ നിയമം വേണം: നന്ദന്‍ നിലേകനി

സര്‍ക്കാരിന്റേയും ഏതാനും ടെക് കമ്പനികളുടേയും കൈപ്പിടിയില്‍ ഡാറ്റ ഒതുങ്ങുന്നത് അവസാനിപ്പിക്കാന്‍ നിയമം വേണമെന്ന് ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന്‍ നിലേകനി. ജനങ്ങള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ ഫൂട്ട്പ്രിന്റ് കൈകാര്യം ചെയ്യാനുള്ള അവകാശം…

ചൊവ്വ ഗ്രഹത്തിന്റെ ചിത്രത്തില്‍ ഫോട്ടോ ബോംബിട്ട് ഫോബോസ്‌

ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് എടുത്ത ചൊവ്വയുടെ ചിത്രങ്ങളില്‍ ഫോട്ടോബോംബിട്ട് ചൊവ്വയുടെ കുഞ്ഞന്‍ ഉപഗ്രഹമായ ഫോബോസ്. എല്ലായ്‌പ്പോഴും മാതൃഗ്രഹത്തിന് കിട്ടുന്ന ശ്രദ്ധയില്‍ അസൂയ പൂണ്ടാണ് ഫോബോസ് ഈ കടുംകൈ ചെയ്തത് എന്നാണ് ശാസ്ത്രലോകത്തെ തമാശ. കഴിഞ്ഞ…

ഡാര്‍ക്ക് വെബില്‍ മയക്കുമരുന്നും ആയുധവും വ്യാപാരം നടത്തുന്ന രണ്ട് വെബ്‌സൈറ്റുകള്‍ പൂട്ടിച്ചു

ഡാര്‍ക്ക് വെബ് എന്ന നിഗൂഢ ഇന്റര്‍നെറ്റ് ലോകത്ത് മയക്കുമരുന്നും ആയുധങ്ങളും മാല്‍വെയറുകളും മോഷ്ടിക്കപ്പെട്ട വിവരങ്ങളും വില്‍പന നടത്തിയിരുന്ന രണ്ട് വെബ്‌സൈറ്റുകള്‍ അന്താരാഷ്ട്ര നിയമപരിപാലകര്‍ അടച്ചുപൂട്ടി. ആല്‍ഫാബേ, ഹന്‍സ എന്നീ രണ്ടു…