News in its shortest
Browsing Category

ടെക്

ജോലിയും ജോലിക്കാരേയും വേണോ? സര്‍ക്കാരിന്റെ ആപ് റെഡി

വൈദഗ്ധ്യമുണ്ടെങ്കിലും വേണ്ടത്ര അവസരം ലഭിക്കാത്ത വിദഗ്ധ തൊഴിലാളിയാണോ നിങ്ങൾ? അതും ഇലക്ട്രീഷ്യനോ പ്ലംബറോ തെങ്ങുകയറ്റത്തൊഴിലാളിയോ കാർപെന്ററോ ആണോ? എങ്കിൽ നിങ്ങൾക്ക് ജോലിയുണ്ട്. ഇനി അടിയന്തിര ഘട്ടത്തിൽ ഇത്തരം തൊഴിലാളികളെ കണ്ടെത്താൻ

ജനകീയ പ്രശ്‌നങ്ങള്‍ പരിഹാരം കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

വിദ്യാര്‍ത്ഥികളേ, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൈയിലുണ്ടോ. വരൂ വിദ്യാഭ്യാസ വകുപ്പ് വിളിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അസാപ്പ് വിദ്യാർത്ഥികൾക്കായി കേരളത്തിലെ ഏറ്റവും വലിയ ഹാക്കത്തോൺ മത്സരം 'റീബൂട്ട് കേരള ഹാക്കത്തോൺ

ചൈനയ്ക്കുംമുമ്പേ ഇന്റര്‍നെറ്റ്, ഇന്ന് 5ജിയില്‍ നിന്നും പൊതുമേഖല പുറത്ത്‌

1995-ല്‍ ചൈനയ്ക്കുംമുമ്പേ ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനമായ വി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് അവതരിപ്പിച്ചു. ചൈനയില്‍ നിന്നും ഒരു മന്ത്രി അതേക്കുറിച്ച് പഠിക്കാനുമെത്തി. പക്ഷേ, 2020-ല്‍ മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ 5ജി ഇന്റര്‍നെറ്റ് സേവനം

സ്വന്തം മൊബൈൽ ആപ്; സ്മാർട്ടായി പെരിഞ്ഞനം പഞ്ചായത്ത്

ഇനി മുതൽ പെരിഞ്ഞനം പഞ്ചായത്തിന്റെ വിവരങ്ങളും സേവനങ്ങളും തേടി പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങേണ്ടതില്ല. ഞൊടിയിടയിൽ ഗ്രാമ പഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങളും വാർത്തകളും അറിയിപ്പുകളും ഓൺലൈൻ സേവനങ്ങളും അപേക്ഷ ഫോറങ്ങളും ഉൾപ്പെടെ നൂറു കണക്കിന്

ഓപ്പോയുടെ ആദ്യ സ്മാര്‍ട്ട് വാച്ച് ആപ്പിളിന്റെ കോപ്പിയടിയോ?

ഐഫോണ്‍, ഐപാഡ്, മാക് ബുക്ക്, ആപ്പിള്‍ വാച്ച്. ആപ്പിള്‍ എന്ത് ഉല്‍പന്നം അവതരിപ്പിച്ചാലും അത് വിപണിക്കൊരു മാതൃകയാണ്. മിക്ക കമ്പനികളും ഇപ്പോള്‍ ശ്രമിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ നല്‍കുന്ന അനുഭവം നല്‍കുന്നതിനാണ്. ചൈനീസ് കമ്പനിയായ ഓപ്പോ

ചൊവ്വയില്‍ ജീവന്‍, ഫോട്ടോ പുറത്ത് വിട്ട് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍

ചൊവ്വാ ഗ്രഹത്തില്‍ ജീവന്റെ അംശം തേടി ശാസ്ത്രജ്ഞര്‍ ആകാംഷയോടെ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ഓഹിയോ സര്‍വകലാശാലയിലെ ഒരു ഗവേഷകന്‍ ചെറുപ്രാണിയുടെ ചിത്രം പുറത്ത് വിട്ട് ശാസ്ത്ര ലോകത്തെ അമ്പരിപ്പിച്ചു. വിവിധ ചൊവ്വാ പര്യവേഷണ വാഹനങ്ങള്‍

ചന്ദ്രയാന്‍ മൂന്ന് അടുത്ത വര്‍ഷം നവംബറില്‍ ചന്ദ്രനില്‍ ഇറങ്ങും

വീഴ്ചകളില്‍ തളരാന്‍ തയ്യാറാകാതെ വിജയത്തിന്റെ നാളേയ്ക്കായി പൊരുതുന്ന ഇന്ത്യന്‍ പൊതുമേഖല സ്ഥാപനമാണ് ഐ എസ് ആര്‍ ഒ. ചന്ദ്രയാന്‍ രണ്ടിലെ ലാന്റര്‍ വിക്രം ചന്ദ്രനില്‍ ഇറങ്ങാന്‍ ശ്രമിക്കവേ ഉപരിതലത്തില്‍ വീണ് പോയെങ്കിലും ചന്ദ്രയാന്‍ മൂന്ന് പദ്ധതി

രോഗിയില്‍ നിന്നും കോശങ്ങളെടുത്തു, ആദ്യ ത്രിഡി ഹൃദയം പ്രിന്റ് ചെയ്ത് ഇസ്രായേല്‍

ലോകമെമ്പാടും ത്രിഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ വിപ്ലവകരമായ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത് ഇസ്രായേലില്‍ നിന്നാണ്. അവിടത്തെ ഗവേഷകര്‍ ഒരു രോഗിയുടെ ശരീരത്തിലെ കോശങ്ങള്‍ ഉപയോഗിച്ച് ഒരു

പുതിയ ഐപാഡ് എയര്‍, ഐപാഡ് മിനി അവതരിപ്പിച്ചു, വില 34,900 രൂപ മുതല്‍

ഐപാഡ് ശ്രേണിയിലേക്ക് ആപ്പിള്‍ പുതിയ ഐപാഡ് എയര്‍, ഐപാഡ് മിനി എന്നിവ അവതരിപ്പിച്ചു. വില 34,900 രൂപ മുതല്‍. 10.5 ഇഞ്ച് വലിപ്പമുള്ള ഐപാഡ് എയറും ഐപാഡ് മിനിയുടെ പരിഷ്‌കരിച്ച പതിപ്പുമാണ് കമ്പനി പുറത്തിറക്കിയത്. ഉല്‍പന്നങ്ങളുടെ പേരിന്റെ ഭാഗമായ

ഐക്യുവില്‍ ഐന്‍സ്റ്റീനേയും ഹോക്കിങ്‌സിനേയും മറികടന്ന് ഇന്ത്യന്‍ ബാലന്‍

ഐക്യു ടെസ്റ്റില്‍ വിഖ്യാത ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റേയും സ്റ്റീഫന്‍ ഹോക്കിങ്‌സിന്റേയും സ്‌കോര്‍ മറികടന്ന് ഇന്ത്യന്‍ ബാലന്‍. അര്‍ണവ് ശര്‍മ്മയെന്ന് 11 വയസ്സുകാരനാണ് ഇരുവരുടേയും സ്‌കോറിനെ മറികടന്നത്. ഐന്‍സ്റ്റീനിന്റേയും…