News in its shortest
Browsing Category

കായികം

പാർണലും ഇന്ത്യൻ ടീമുമായുള്ള കൗതുകകരമായ ബന്ധവും

വെയ്ൻ പാർണെൽ. 2009 ൽ, ഇരുപതാം വയസിൽ ടീമിലെത്തിയ പാർണെൽ ഈ മുപ്പത്തി മൂന്നാം വയസിലും സൗത്ത് ആഫ്രിക്കൻ ടീമിൽ കളിക്കുന്നുണ്ടെങ്കിലും ഇതുവരെ ആകെ കളിച്ച ഏകദിനങ്ങൾ 67 ഉം ടി20 കൾ 41 ഉം മാത്രം.

ലോകക്രിക്കറ്റിന്റെ ഭാവിയായ പന്തിന്റെ ലീഡറായുള്ള തുടക്കം പാളി

ഡേവിഡ് മില്ലർ ഇത് പോലെ മിന്നും ഫോമിൽ കളിക്കുമ്പോൾ ,താരതമ്യേന അനുഭവസമ്പത് കുറഞ്ഞ ബൗളിംഗ് നിരയെ വെച്ച് ,ബാറ്റിംഗ് അനായാസമായ ,ചേസ് ചെയ്യുന്ന ടീമിന് അനുകൂലമാകുന്ന ചരിത്രമുള്ള ഡൽഹി ഗ്രൗണ്ടിൽ സ്കോർ ഡിഫൻഡ് ചെയ്യുക എന്നത് ഏതൊരു ടീമിനും വെല്ലുവിളി…

ചഹാലിനെ ടീം മാനേജ്‌മെന്റിന് വിശ്വാസമില്ലേ? 2 ഓവര്‍ മാത്രം നല്‍കിയതിന് എതിരെ കളിയാരാധകര്‍

ഇത് യുസ്വേന്ദ്ര ചഹാൽ. കുട്ടി ക്രിക്കറ്റിലെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നർ ആണ്. ഈ ഫോർമാറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ്‌ ടേക്കർ ഉം. കൂടുതലും ഇയാൾ എറിഞ്ഞു വിക്കറ്റ്‌ ഇടുന്നത് മിഡിൽ ഓവറിൽ ആണ്.

മിതാലി ക്രിക്കറ്ററാണെന്ന് അറിവുള്ളവര്‍ക്കുപോലും അവരുടെ വിലയറിയില്ല

അവരൊരു ക്രിക്കറ്ററാണെന്ന് അറിവുള്ളവർക്കുപോലും ഒളിമ്പിക് സ്വർണമെഡൽ ജേതാവിനൊപ്പം ഖേൽ രത്ന പുരസ്കാരത്തിലേക്ക് എത്താൻ തക്കവണ്ണമുള്ള അവരുടെ നേട്ടങ്ങളുടെ പൂർണ വലിപ്പം അറിയണമെന്നുമില്ല.

ഷെയ്ന്‍ ബോണ്ട്: മഹാരഥന്‍മാരുടെ പട്ടികയില്‍ നിന്നും പരിക്ക് പുറത്ത് നിര്‍ത്തിയ താരം

റിച്ചാർഡ് ഹാർഡ്‌ലിക്ക് ശേഷം കിവീസ് കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായി ക്രിക്കറ്റ് ലോകം വിലയിരുത്തിയ താരമാണ് ഷെയ്ൻ ബോണ്ട്.

മോണിക്ക സെലസ്‌: പാതിവഴിയിൽ ചതിച്ചു വീഴ്ത്തപ്പെട്ട പ്രതിഭ

ടെന്നീസ് കാർട്ടൂണുകൾ വരച്ചു നൽകിയാണ് അച്ഛൻ അവളെ വളർത്തിയത്. ആഭ്യന്തര വംശീയ പ്രശ്നങ്ങളിൽ ഉഴലുന്ന ആ നാട്ടിൽ ഒരു നല്ല ടെന്നീസ് കോർട്ട് പോലും അവൾക്കില്ലായിരുന്നു. കാർ പോർച്ച് ആയിരുന്നു എട്ടാം വയസ്സ് വരെ അവളുടെ ടെന്നീസ് കോർട്ട്. ടെന്നീസിൽ…

അതെ വിവിയൻ…. എന്തൊരു ഇന്നിംഗ്സായിരിക്കും അത്…

കപിൽദേവ് എന്ന ഇന്ത്യൻ കളിക്കാരൻ കഴിഞ്ഞാൽ, മറ്റാരോടും തോന്നാത്ത ഒരാരാധന ഈയൊരു മനുഷ്യനോട് തോന്നിയിരുന്നു. ഹെൽമറ്റില്ലാതെ മറൂൺ ക്യാപ്പിൽ, ചൂയിങ്ഗവും ചവച്ച് അലസ ഭാവത്തിലുള്ള നിൽപ്പ്, സെഞ്ചുറി നേടിയാലോ തൻ്റെ സ്ലോ ബോളിൽ വിക്കറ്റെടുത്താലോ…

ഫുട്ബോൾ ലോകകപ്പ് മൽസരങ്ങൾ കാണാൻ എല്ലാ ദിവസവും ഫ്ലൈദുബായ്  സർവീസ്

ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോക കപ്പ് മൽസരങ്ങൾ കാണാൻ ഫ്ലൈദുബായ്  എല്ലാ ദിവസവും ദുബായിൽ നിന്ന് ദോഹയിലക്ക് സർവീസ് നടത്തുന്നു.

ഗില്ലിനുള്ളതും സഞ്ജുവിന് ഇല്ലാത്തതും

നന്ദു എസ് എല്‍ ഇന്നത്തെ ടോസ് വിജയിച്ചിട്ടും ബാറ്റിംഗ് എടുത്തതിൽ യാതൊരു തെറ്റും കാണുന്നില്ല...കാരണം ലീഗ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഡിഫൻഡ് ചെയ്തു വിൻ ചെയ്ത ടീം രാജസ്ഥാൻ ആയിരുന്നു....പിഴച്ചത് ബാറ്റിംഗിലാണ്.... ഈ ടീം ബാറ്റിംഗിൽ