News in its shortest
Browsing Category

കായികം

കോഹ്ലിയുടെ പടയോട്ടത്തില്‍ തകര്‍ന്ന റെക്കോര്‍ഡുകള്‍

വിരാട് കോഹ്ലിയൊരു റണ്‍ മെഷീന്‍ ആണെന്നതില്‍ ആര്‍ക്കും ഒരു സംശയവുമില്ല. അതിനാലാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആറാം ഏകദിനത്തില്‍ ബൗളര്‍മാരെ നിഷ്പ്രഭരാക്കി കൊണ്ട് വീണ്ടുമൊരു സെഞ്ച്വറി തികച്ചപ്പോള്‍ ആരും അത്ഭുതപ്പെടാതിരുന്നത്. ആതിഥേയരെ 5-1-ന്…

ഇഞ്ച്വറി ടൈമില്‍ വിനീതിന്റെ ഗോള്‍, ബ്ലാസ്റ്റേഴ്‌സിന് വിജയം

അന്തിമ നാലില്‍ ഉള്‍പ്പെടുന്നതിന് അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കണമെന്ന കടമ്പ മറികടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സിന് പൂനെയ്ക്ക് എതിരെ തകര്‍പ്പന്‍ ജയം. കളി സമനിലയില്‍ അവസാനിക്കും എന്ന് കരുതിയിരിക്കവേ ഇഞ്ച്വറി ടൈമില്‍ മലയാളി താരം സികെ…

വിരാടിന് സെഞ്ച്വറി, ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അമ്പത് ഓവറില്‍ ഡ്യുപ്ലെസിസിന്റെ സെഞ്ച്വറിയുടെ മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍…

അണ്ടര്‍ 19 താരം ശുഭ്മന്‍ ഗില്‍ ജൂനിയര്‍ വിരാട് ക്ലോഹ്ലിയെന്ന് ക്രിക്കറ്റ് പണ്ഡിതര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും അണ്ടര്‍ 19 താരം ശുഭ്മന്‍ ഗില്ലും കളിക്കുന്ന ഷോട്ടുകള്‍ തമ്മില്‍ സാമ്യതകളേറെയുണ്ട്. ഇരുവരുടേയും ഷോട്ടുകള്‍ കണ്ണാടിയിലെ പ്രതിബിംബം പോലെയാണ്. കോഹ്ലിയുടെ കളി യൂട്യൂബില്‍ കണ്ടശേഷം അത്…

ഐപിഎല്ലില്‍ ഇടംപിടിച്ച നേപ്പാള്‍ താരത്തിന്റെ ഗുരു മൈക്കല്‍ ക്ലാര്‍ക്ക്‌

കഴിഞ്ഞ ഒന്നര വര്‍ഷമായി ദല്‍ഹി ഡെയര്‍ഡെവിള്‍സ് പിന്തുടരുന്ന താരമാണ് നേപ്പാളുകാരനായ സന്ദീപ് ലമിച്ചാനെ. ഒരു യുവ സ്പിന്നര്‍ക്കുവേണ്ടിയുള്ള തിരിച്ചില്‍ നടത്തിയിരുന്ന ഡെയര്‍ഡെവിള്‍സ് എത്തിയത് സന്ദീപിലായിരുന്നു. അന്ന് സന്ദീപിന് 16 വയസ്സ്…

ഐപിഎല്ലിലെ അഫ്ഗാന്‍ കോടീശ്വരന്‍ റാഷിദ് ഖാനെ കുറിച്ച് പത്ത് കാര്യങ്ങള്‍

ലെഗ് സ്പിന്നറായ റാഷിദ് ഖാന് വേണ്ടി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവം കിങ്‌സ് ഇലവന്‍ പഞ്ചാബും വില പറഞ്ഞു. ഒടുവില്‍ ഒമ്പത് കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഖാനെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. 2017 ഐപിഎല്ലിലെ പ്രകടനം. 14 മത്സരങ്ങളില്‍…

ഇന്ത്യയെ കൈവിടാതെ ജൊഹന്നാസ്ബര്‍ഗ്, ചരിത്രം തിരുത്താനാകാതെ ദക്ഷിണാഫ്രിക്ക

ഒടുവില്‍ ഇന്ത്യയ്ക്ക് ആശ്വാസജയം. ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ജൊഹന്നാസ്ബര്‍ഗിലെ ചരിത്രം വഴിമാറിയില്ല. ജൊഹന്നാസ്ബര്‍ഗില്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഇന്ത്യ നിലനിര്‍ത്തി. ആദ്യ രണ്ട് ക്രിക്കറ്റ് ടെസ്റ്റ് മത്സരങ്ങളും തോറ്റ് പരമ്പര…

ചരിത്രം അനുകൂലം, പക്ഷേ, ജൊഹന്നാസ്‌ബെര്‍ഗില്‍ ഇന്ത്യ തോല്‍ക്കാതിരിക്കുമോ?

ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക. ആദ്യ രണ്ട് ടെസ്റ്റുകളും അടിയറവച്ച ഇന്ത്യ ജൊഹന്നാസ്‌ബെര്‍ഗില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ സമനിലയെങ്കിലും പിടിക്കുമോ എന്ന ചോദ്യമാണ് കടുത്ത ആരാധകര്‍ പോലും…

2017-ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം വിരാട് കോഹ്ലിക്ക്‌

2017-ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്. തുടര്‍ച്ചയായി രണ്ടാം തവണയാണ് കോഹ്ലി ഈ പുരസ്‌കാരം നേടുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം നേടിയ വിരാട് കോഹ്ലിയെ…

ചോദ്യം ഇഷ്ടപ്പെട്ടില്ല, മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് കോഹ്ലി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ 135 റണ്‍സിന്റെ തോല്‍വി വഴങ്ങി പരമ്പര നഷ്ടമായതിനുശേഷം പത്രസമ്മേളനത്തിന് എത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍…