Browsing Category

ദേശീയം

പ്രണയദിനം ആഘോഷിക്കാന്‍ മോദിയെ ക്ഷണിച്ച് ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍

വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ പ്രണയ ദിനം തങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചു. പൗരത്വ ഭേദഗതി നിയമവും നിര്‍ദ്ദിഷ്ട ദേശീയ പൗരത്വ രജിസ്റ്ററും റദ്ദാക്കണം

24 മണിക്കൂര്‍, എഎപിയില്‍ 11 ലക്ഷം മിസ്ഡ് കോള്‍ അംഗങ്ങള്‍

ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൊയ്ത ആം ആദ്മി പാര്‍ട്ടിക്ക് രാജ്യമെമ്പാടുനിന്നും അംഗത്വ പ്രവാഹം. 24 മണിക്കൂറില്‍ 11 ലക്ഷം പേര്‍ അംഗത്വമെടുത്തുവെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. എഎപിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഇക്കാര്യം

ആ നാണക്കേട് ട്രംപ് കാണണ്ട, ചേരി മറയ്ക്കാന്‍ മതില്‍ കെട്ടി ഗുജറാത്ത്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശന വേളയില്‍ റോഡ് ഷോ നടക്കുന്ന ഭാഗത്തെ ചേരി ട്രംപ് കാണാതിരിക്കാന്‍ സര്‍ക്കാര്‍ മതില്‍ പണിയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷോയില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ദാര്‍ വല്ലഭായ്

രാമ ഭക്തനായ മോദിക്കുള്ള ബദല്‍ ഹനുമാന്‍ ഭക്തനായ കെജ്രിവാളല്ല

അന്നലക്ഷ്മി ദല്‍ഹി നിയമസഭയിലേക്ക് ആംആദ്മി പാര്‍ട്ടിക്ക് ഹാട്രിക് വിജയം. തോല്‍പിച്ചത് ബിജെപിയെ. ആദ്യ തവണ കോണ്‍ഗ്രസിനെ തോല്‍പിച്ച എഎപി രണ്ടാം തവണയും മൂന്നാം തവണയും ബിജെപിയെ തോല്‍പിച്ചു. അതുകൊണ്ട് തന്നെ ദേശീയ തലത്തില്‍ ബിജെപിക്ക് ബദല്‍

ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയം; നേതാവ് രാജിവച്ചു

ബിജെപി ചെയ്യുന്നത് വെറുപ്പിന്റെ രാഷ്ട്രീയമെന്ന് ആരോപിച്ച് മധ്യപ്രദേശിലെ ബിജെപി ശക്തികേന്ദ്രമായ ഇന്‍ഡോറിലെ നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. കഴിഞ്ഞ 38 വര്‍ഷങ്ങളായി ഇവിടെ ബിജെപിയുടെ പ്രമുഖ മുസ്ലിം മുഖമായ ഉസ്മാന്‍ പട്ടേലാണ് രാജിവച്ചത്.

വിധേയപ്പെട്ട് ജീവിക്കൂ; രജനീകാന്ത് വിജയ്‌നോട് പറയുന്നത്

ജോസഫ് ലെനിന്‍ വിമര്‍ശകരേയും എതിരാളികളേയും തകര്‍ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ കുപ്രസിദ്ധമാണ്. തമിഴ് സൂപ്പര്‍താരം വിജയുടെ വസതിയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിന്റെ ലക്ഷ്യം മറ്റൊന്നല്ല. താരത്തിന്റെ

ഇന്ത്യയില്‍ ബോംബിട്ട പാകിസ്താനിയുടെ മകന് പദ്മശ്രീ: ബിജെപിയെ ആക്രമിച്ച് കോണ്‍ഗ്രസ്

പാക് വംശജനായ അദ്‌നാന്‍ സാമിക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്മശ്രീ നല്‍കിയതിനെ ആക്രമിച്ച് കോണ്‍ഗ്രസ്. 2016-ല്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ച പാക് ഗായകന്‍ അദ്‌നാന്‍ സാമിക്ക് ഈ വര്‍ഷമാണ് ബിജെപി സര്‍ക്കാര്‍ പദ്മശ്രീ നല്‍കിയത്. സാമിയുടെ പിതാവ്

ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ വീട്ടുമതില്‍ ചാടിയ പൊലീസിന് രാഷ്ട്രപതിയുടെ മെഡല്‍

മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനെ അറസ്റ്റ് ചെയ്യുന്നതിന് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ വീടിന്റെ മതില്‍ ചാടിക്കടന്ന ഒരു സിബിഐ ഓഫീസര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ

പുല്‍വാമ ഭീകരാക്രമണത്തില്‍ രാഷ്ട്രീയ ബമ്പര്‍ ലോട്ടറിയടിച്ചവരോട് ഏഴ് ചോദ്യങ്ങള്‍

എം ബി രാജേഷ്‌ ഒരു യഥാർത്ഥ ' രാജ്യസ്നേഹി' കാശ്മീരിൽ ഭീകരരോടൊപ്പം പിടിയിലായിട്ടും 'രാജ്യസ്നേഹത്തിന്റെ ' സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടു കാണിക്കുന്നില്ലല്ലോ. പിടിയിലായ ദേവീന്ദർ സിങ്ങ് ഒരു ചെറിയ മീനല്ല. പോലീസ് സൂപ്രണ്ടാണ്.