News in its shortest
Browsing Category

സിനിമ

റോഡുകളില്‍ കുഴി ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്റ്റേറ്റ് ബസ്സ് 23 ന് യാത്ര ആരംഭിക്കും

യുവസംവിധായകൻ ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്ത സ്റ്റേറ്റ് ബസ്സ് സെപ്റ്റംബര്‍ 23 ന് തിയേറ്ററിലെത്തും.

പാപ്പന്‍ review: വിന്റേജ് സുരേഷ് ഗോപി സ്റ്റൈല്‍ അല്ല; പുത്തന്‍ സ്റ്റൈല്‍

അഞ്ചാം പാതിരക്കു ശേഷം വന്നിട്ടുള്ള സിനിമകളിൽ ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ഡിമാന്റ് ചെയ്യുന്ന മികച്ച ഒരു ക്രൈം ത്രില്ലർ സിനിമയാണ് പാപ്പൻ

കടല് പറഞ്ഞ കഥ ജൂലൈ 28ന് ഒ.ടി.ടി യിൽ റിലീസ്

ചാവക്കാടും , പരിസര പ്രദേശങ്ങളിലുമായി രണ്ട് ഷെഡ്യൂളുകളിലായി പൂര്‍ത്തീകരിച്ച 'കടല് പറഞ്ഞ കഥ'യുടെ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത് ആന്‍സണ്‍ ആന്‍റണിയാണ്.

ബിജു മേനോന്‍: താരമാകാതെ നടന്‍ ആകാന്‍ ശ്രമിച്ച ഒന്നാന്തരം ഹീറോ

വില്ലൻ ആയി സഹ നടനായി നായകനായും ഹാസ്യ നടനും ആയും എല്ലാം കഴിഞ്ഞ മുപ്പത് വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞു നില്ക്കുന്ന പകരം വെക്കാനില്ലാത്ത നടൻ ആണ് ബിജു മേനോൻ.

മഹാവീര്യര്‍ സംവിധായകന്‍ എന്താ ഉദ്ദേശിച്ചത്? ആര്‍ക്കറിയാം

എന്തൊക്കെയോ പ്രതീക്ഷിച്ചു തിയേറ്ററിൽ കയറിയിട്ട്, പറഞ്ഞു വെക്കുന്നത് മുഴുവൻ ആയും മനസ്സിൽ ആകാതെ തിയേറ്റർ വിടേണ്ടി വരുന്നത് നിരാശയേകുന്ന കാര്യമാണ്.

നടന്‍ ശ്രീനാഥ് ഭാസി 4 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിപ്പറ്റിച്ചുവെന്ന് ആരോപണം

ആലപ്പുഴയിലെ കാബിനറ്റ് സ്‌പോര്‍ട്‌സ് സിറ്റി എന്ന സംരംഭമാണ് ശ്രീനാഥ് ഭാസിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

നിവിന്‍ പോളി: ഒന്നുമില്ലായ്മയില്‍ നിന്നും ഉയരങ്ങളിലെത്തിയ താരം

നിവിന്‍ പോളി: ഒരു സിനിമാ പാരമ്പര്യവും അവകാശപ്പെടാനില്ലാതെ തന്റെ കഠിനപ്രയത്‌നം കൊണ്ട് സിനിമയിലെത്തി മലയാള സിനിമയുടെ നെറുകയിലേക്ക് ഉയർന്ന താരം.

കാത്തിരിപ്പിന് വിരാമം; ഐഷാ സുല്‍ത്താനയുടെ ‘ഫ്ളഷ്’ ട്രെയ്ലര്‍ പുറത്ത്

ലക്ഷദ്വീപിന്‍റെ ആത്മാവിനെ ഒപ്പിയെടുത്ത ഐഷാ സുല്‍ത്താനയുടെ പുതിയ ചിത്രം ഫ്ളഷിന്‍റെ ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു

മോഹന്‍ലാല്‍ നല്ല സിനിമകളുമായി തിരിച്ചുവരും; പ്രതീക്ഷയോടെ ഒരു ആരാധകന്‍ എഴുതുന്നു

പ്രേക്ഷകർക്കു നല്ല സിനിമകൾ കൊടുത്ത സംവിധായകരും അവർ പ്രതീക്ഷ അർപ്പിച്ച താരങ്ങളും അവരെ സ്ഥിരമായി ചതിക്കുകയാണ് ചവറു സിനിമകൾ എടുത്തു.അത് കൊണ്ടാണ് അവർ മിമിക്രിക്ക് കയ്യടിക്കുന്നത്. നല്ല സിനിമകളിലേക്ക് അവർ തീർച്ചയായും മടങ്ങി വരും.

ലേഡി സുകുമാരക്കുറുപ്പ്‌ ഡോ ഓമനയുടെ ജീവിതം പ്രമേയമായി സിനിമ വരുന്നു

യെസ് ബീ സിനിമാസിന്റെ ബാനറിൽ സുജിത്ത് ബാലകൃഷ്ണനാണ് 'സീറോ ഡിഗ്രി സെൽഷ്യസ് ' എന്ന ചിത്രം സംവിധാനം നിർവ്വഹിക്കുന്നത്.