News in its shortest
Browsing Category

പലവക

മടിയന്മാരായ ഭർത്താക്കന്മാരെ എങ്ങനെ നല്ല പാചകക്കാരനാക്കാം ..

എന്നെ 12 കൊല്ലം മുന്നേ കെട്ടി എഴുനെള്ളിച്ചു വന്നപ്പോൾ ഒരു മുട്ട പുഴുങ്ങാൻ അറിയാത്ത മനുഷ്യൻ ഉണ്ടാക്കിയ തലശ്ശേരി ബിരിയാണി ആണ് താഴെ ഫോട്ടോയിൽ .. ഇപ്പോൾ അങ്ങേരു 50 ആൾക്കുള്ള ബിരിയാണി ഒക്കെ ഒറ്റയ്ക്ക് വെക്കും .. അതും നല്ല കിടിലൻ ടേസ്റ്റിൽ ..…

ഭക്ഷണം വായിൽ വെക്കും മുൻപ് ഓർക്കാം നാലു ‘വ ‘കൾ

വല്ലതും വായിൽ വെച്ചു വിഴുങ്ങുന്നതിനു മുൻപ് നാല് ' വ 'കൾ ശ്രദ്ധിച്ചാൽ,ഭക്ഷ്യവിഷബാധ വന്നു വടിയാകാതിരിക്കാം.4 C എന്നാണ് സായിപ്പ് ഇതിനെ വിളിക്കുന്നത്.പുറത്ത് നിന്നു കഴിക്കുക ആണെങ്കിൽ അതിനൊക്കെ ശ്രദ്ധ കൊടുക്കുവാൻ ഇടയുള്ള സ്ഥലത്ത് നിന്ന് കഴിച്ചാൽ…

ഈ ദുർഗതിയിൽ നിന്ന് മുസ്‍ലിംകൾക്ക് എന്ന് മോചനമുണ്ടാവും?

ചന്ദ്രമാസപ്പിറവിയുടെ കാര്യത്തിൽ ഒരുകാലത്തും അഭിപ്രായ സ്ഥിരതയി​ലെത്താനാവാത്ത മുസ്‍ലിംലോകത്തെ കാണുമ്പോൾ വാസ്തവത്തിൽ സഹതാപമാണ് തോന്നുന്നത്-വി പി റജീന എഴുതുന്നു

സീറോ ബഡ്ജറ്റില്‍ ചിത്രീകരിച്ച മുഹമ്മദിന്റെ ദി ഫിഫ സോങ് ശ്രദ്ധേയമാകുന്നു

'ലെറ്റ്മീഡ്രീം...' എന്ന തന്റെ ആദ്യ പോപ്പ് സോങ്ങിന്റെ വിജയത്തിന് ശേഷം കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി, മുഹമ്മദ് തന്നെ വരികള്‍ എഴുതി, സംഗീത സംവിധാനം നിര്‍വ്വഹിച്ച് പുറത്തിറക്കിയ 'ദി ഫിഫ സോങ്' ശ്രദ്ധേയമാകുന്നു.

പ്രവാസി പുനരധിവാസ പാക്കേജ്; 2,000 കോടി രൂപയുടെ പ്രൊപ്പോസല്‍ ഉടൻ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും:…

പ്രവാസികളുടെ പുനരധിവാസത്തിന്  കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്ക് പുറമെ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിന് 2,000 കോടി രൂപയുടെ വിശദമായ പ്രൊപ്പോസല്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന്  മുഖ്യമന്ത്രി

പി എസ് സി പരീക്ഷാ ഹാളില്‍ ക്ലോക്ക് വേണം; പ്രചാരണവുമായി ഉദ്യോഗാര്‍ത്ഥികള്‍

പി എസ് സി പരീക്ഷാ ഹാളില്‍ സമയം അറിയുന്നതിന് ക്ലോക്ക് സ്ഥാപിക്കണമെന്ന ആവശ്യവുമായി ഉദ്യോഗാര്‍ത്ഥികള്‍. ഇപ്പോള്‍, പരീക്ഷാ ഹാളില്‍ ഉദ്യോഗാര്‍ത്ഥികളെ വാച്ച് കെട്ടാന്‍ പി എസ് സി അനുവദിക്കുന്നില്ല. പരീക്ഷാ സെന്ററുകളാകുന്ന സ്‌കൂളുകളിലെ ക്ലാസ്

അഞ്ചാം വര്‍ഷവും 100 തൊഴില്‍ ദിനങ്ങള്‍; 70-ാം വയസ്സിലും ആനന്ദവല്ലി ഉഷാറാണ്

നൂറ് തൊഴില്‍ ദിനങ്ങള്‍ തുടര്‍ച്ചയായി അഞ്ചാം തവണയും പൂര്‍ത്തീകരിച്ച് പഞ്ചായത്തിന് മാതൃകയായി കുടുംബശ്രീ പ്രവര്‍ത്തക ആനന്ദവല്ലി. അന്നമനട ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പ്രിയദര്‍ശിനി കുടുംബശ്രീ അംഗമാണ് ആനന്ദവല്ലി.

ആനക്കുണ്ട് സംരക്ഷണം: കൃഷിക്കൊപ്പം ടൂറിസവും വളരും

പോര്‍ക്കുളം, കാട്ടകാമ്പാല്‍ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന കാര്‍ഷിക മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസായ ആനക്കുണ്ട് സംരക്ഷണ പദ്ധതിയില്‍ ടൂറിസം സാധ്യതയും.