News in its shortest
Browsing Category

കേരളം

വിവരത്തിനേ പരിധിയുള്ളൂ, വിവരക്കേടിനില്ല; കോൺഗ്രസിൻ്റെ പുക കണ്ടേ ഇവരടങ്ങൂ

മുഖ്യമന്ത്രിയെ വിമാനത്തിൽ കയറി പ്രതിഷേധിച്ചാൽ എന്തു സംഭവിക്കുമെന്നോ അതിൻ്റെ രാഷ്ട്രീയവും നിയമപരവുമായ പ്രത്യാഘാതമെന്താവുമെന്നോ ആദ്യമേ തിരിച്ചറിയാനുള്ള വിവേകം ശബരീനാഥിനില്ലാത്തതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

അല്‍ഷിമേഴ്‌സ് രോഗത്തിനുള്ള മരുന്നുമായി മലയാളി ഗവേഷകന്‍

അല്‍ഷിമേഴ്‌സ് അഥവാ മറവി രോഗത്തിനുള്ള മരുന്ന് ഗവേഷണത്തില്‍ പുതിയ വഴിത്തിരിവുമായി ജൂബിലി മിഷനിലെ ശാസ്ത്രജ്ഞര്‍.

ഇഡിയുടെ കത്ത് കിട്ടി; അപ്പോള്‍ കളി കാര്യമാണ്: തോമസ് ഐസക്‌

ബിജെപിക്ക് പുതിയ എന്തെങ്കിലും രാഷ്ട്രീയ പ്ലാൻ ഉണ്ടാവണം. ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി ഇഡി അധപതിച്ചിട്ട് ഏതാനും വർഷങ്ങളായി. അവർ അവരുടെ രാഷ്ട്രീയം തുടരട്ടെ. നമുക്ക് നമ്മുടേതും.

അന്ധമായ ഇടത് വിരോധ നിലപാട് മുസ്ലീംലീഗ് പുന:പരിശോധിക്കണം: ഐഎൻഎൽ

സാമുദായിക രാഷട്രീയത്തിൻ്റെ മേൽക്കുപ്പായമുപേക്ഷിച്ച് വിശാലമായ ഇടത്പക്ഷ മതനിരപേക്ഷ ചേരിയോടൊപ്പം നിൽക്കാൻ മുസ്ലിംലീഗ് തയ്യാറാകണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കേരളത്തിലെ ക്ഷേമ പെൻഷൻ വിതരണം മുടങ്ങുമോ?

ഇപ്പോൾ പെൻഷൻ പ്രതിമാസം 1600 രൂപയാണ്. ഇതിൽ യുഡിഎഫ് ഭരണങ്ങളുടെ സംഭാവന കേവലം 100-125 രൂപയാണ്. ബാക്കി മുഴുവൻ ഇടതുപക്ഷ സർക്കാരുകളുടെ ഭരണകാലത്ത് വരുത്തിയിട്ടുള്ള വർദ്ധനയാണ്.

കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടത്തുന്നത് ആര്‍ എസ് എസും എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട്…

ഈ നോട്ടീസില്‍ 'സി പി ഐ എം കേന്ദ്രത്തില്‍ നിന്ന്' എന്ന് ഒരിടത്തു പറയുന്നു. മറ്റൊരിടത്തും ഒരു രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചും പരാമര്‍ശിച്ചില്ല. എന്തേ അതൊക്കെ അരാഷ്ട്രീയ ബോംബാണോ? അവിടെയാണ് കോണ്‍ഗ്രസിന്റെ ആര്‍ എസ് എസ് ബന്ധവും വര്‍ഗീയ…

ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജവാര്‍ത്താ നിര്‍മ്മാണം; മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്ന കെ വി തോമസിന്റെ വ്യാജ പ്രസ്താവനയാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയായി നല്‍കിയത്.

കരിപ്പൂര്‍ വികസനം: ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ത്വരിതഗതിയിലെന്ന് മുഖ്യമന്ത്രി

2020 ആഗസ്റ്റിലുണ്ടായ വിമാന ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അപകട കാരണം കണ്ടെത്തുന്നതിനായി നിയോഗിച്ച എയര്‍ക്രാഫ്റ്റ് ആക്സിഡന്റ്

ഒരു വർഗീയവാദത്തിനുള്ള മറുപടി മറ്റൊരു വർഗീയവാദമല്ല: പിണറായി വിജയന്‍

നാടിനെ വർഗീയശക്തികൾക്ക് വലിച്ചെറിഞ്ഞു കൊടുക്കില്ലെന്നും ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു

രാജ്ഭവനിൽ തൊഴുത്ത് പണിതാൽ കുഴപ്പമില്ല; ക്ലിഫ് ഹൗസിലായാൽ ആകെ പ്രശ്നമാണ്

ക്ലിഫ് ഹൗസിൽ തൊഴുത്ത് പണിയാനും ചുറ്റുമതിലിനു കിളരം കൂട്ടാനും തുക വകയിരുത്തിയതാണല്ലോ പുതിയ വിവാദം.