News in its shortest
Browsing Category

കേരളം

മുഖ്യമന്ത്രിക്കുനേരെ ആക്രോശിക്കുന്നവര്‍ നാടിന്റെ രക്ഷാകവചം തകര്‍ക്കുന്നു: കെകെ ശൈലജ

കെ കെ ശൈലജ, ആരോഗ്യമന്ത്രി കേരളത്തിലെ പ്രതിപക്ഷം ഈ തീക്കളി അവസാനിപ്പിക്കണം. രണ്ട് തെറ്റുകളാണ് പ്രതിപക്ഷം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ സ്വര്‍ണക്കടത്ത് ആരോപിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ

എന്‍ഐഎ അന്വേഷണം മാകോലീബി സഖ്യം അട്ടിമറിക്കുമോ?

രഘു മട്ടുമ്മേല്‍ സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം എൻഐഎക്ക് വിട്ടിരിക്കുന്നു. ഈ തീരുമാനത്തെ കേരള ജനത സഹർഷം സ്വാഗതം ചെയ്യും. സംസ്ഥാന സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടതും ഇത്തരത്തിൽ ഒരന്വേഷണം തന്നെയാണ്. ഈ അന്വേഷണത്തിൽ

ഒരു സ്വർണ്ണക്കള്ളക്കടത്തിന് ഇത്രയൊക്കെ പ്രാധാന്യമേയുള്ളൂ?

മനോജ് കെ പുതിയവിള തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ വഴി 15 തവണയായി നൂറുകിലോ സ്വർണ്ണം ഇൻഡ്യയിലേക്കു കടത്തി എന്നാണു പത്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ക്യാരിയർമാർക്ക് ഓരോ കടത്തലിനും 10 മുതൽ 25 വരെ ലക്ഷം രൂപയായിരുന്നത്രേ

സ്വർണം കടത്തിയത് ആർക്കുവേണ്ടി?

സെബിന്‍ എ ജേക്കബ്‌ വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെയ്ക്കെതിരെ സ്വീഡൻ ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൃത്യത്തിനിടയിൽ സമ്മതം പിൻവലിച്ചിട്ടും കൃത്യത്തിൽ നിന്നു പിന്മാറാൻ അസാഞ്ചെ തയ്യാറായില്ല എന്ന ഒരു സ്ത്രീയുടെ പീഡന

മസാല വിട്ടു വിഷയം പറയൂ മാധ്യമങ്ങളെ

ഹരീഷ് വാസുദേവന്‍ ശ്രീദേവി ഡിപ്ലോമാറ്റിക് പ്രിവിലേജ് ദുരൂപയോഗിച്ച്തിരുവനന്തപുരത്ത് വൻ സ്വർണ്ണ കള്ളക്കടത്ത് നടത്തിയത് കസ്റ്റംസ് പിടികൂടി. കേസിൽ കസ്റ്റംസിന്റെ അറസ്റ്റിലായ PR സരിത്ത് എന്ന പ്രതി സ്വപ്ന സുരേഷിന്റെ പേര് കസ്റ്റംസിനോട്

സ്ത്രീകളായ കുറ്റാരോപിതരുടെ മുലയിലും മൂട്ടിലും മാത്രം തുറിച്ചുനോക്കുന്ന കുറ്റാന്വേഷക മാദ്ധ്യമങ്ങൾ

പ്രമോദ് പുഴങ്കര "സ്വപ്നസുന്ദരി ഉന്നതരുടെ ഇഷ്ടതോഴിയോ " എന്നാണ് ഏഷ്യാനെറ്റ്‌ news hour ൽ ചോദിക്കുന്നത്. ചാരക്കഥയിലെ രതിരാവുകളുടെ വർണ്ണന തന്നെയാണ് ഇപ്പോഴും മലയാള മാദ്ധ്യമ പ്രവർത്തനത്തിലെ ഒന്നാം ഉപപാഠ പുസ്തകം എന്ന് മനസിലാക്കുന്നു.

കെ സുരേന്ദ്രന്റെ പ്രസ്താവന ലൈംഗിക വൈകൃതം

പ്രമോദ് പുഴങ്കര സർക്കാർ പദ്ധതികളിലോ സർക്കാർ ജോലിയിലോ തന്നെയോ ഉള്ള ആളുകൾ അഴിമതിക്കേസുകളിലും തട്ടിപ്പു കേസിലുമൊക്കെ അകപ്പെടുന്നത് ഇതാദ്യമല്ല. എന്നാൽ സ്വപ്ന സുരേഷ് എന്ന സ്ത്രീ പ്രതിയായതോടെ അവർ LDF ന്റെ സരിതയാണ് എന്ന ബി ജെ പി അധ്യക്ഷൻ

അന്ധരായ അണികള്‍ മാത്രമല്ല ഇടതുമുന്നണിയ്‌ക്കു വോട്ടു ചെയ്യുന്നത്‌

അഷ്ടമൂര്‍ത്തി കെ വി രാഷ്ട്രീയത്തേക്കുറിച്ച്‌ ഇവിടെ എഴുതുമ്പോഴൊക്കെ രണ്ടു ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്‌: 1) നിങ്ങള്‍ ഒരെഴുത്തുകാരനല്ലേ? 2) പിന്നെ എന്തിന്‌ ഈ ചീഞ്ഞ രാഷ്ട്രീയത്തേക്കുറിച്ച്‌ ഇങ്ങനെ എഴുതുന്നു? (ഈ ചോദ്യത്തിന്‌

എന്തിനാണ് കോവിഡിനെ വീണ്ടും വീണ്ടും നാം വൈകിക്കാൻ ശ്രമിക്കുന്നത്?

ഡോ ഷമീര്‍ വി കെ കോവിഡ് ഒരു അനിവാര്യമായ വിധി ആണെങ്കിൽ നെഞ്ചും വിരിച്ചു പോയി നേരിട്ടു കൂടെ? അതല്ലേ ഹീറോയിസം? എത്രയും നേരത്തെ കോവിഡ് കിട്ടിയാൽ ആ ടെൻഷൻ കഴിഞ്ഞു, ഇനി ഇന്ന് വരുമോ നാളെ വരുമോ എന്നാലോചിച്ചു ടെൻഷൻ അടിക്കേണ്ട, ഫ്രീ ആയില്ലേ.

മഹാത്മാഗാന്ധി മഹാരാജാസ് കോളെജ് മാസികയ്ക്ക് നല്‍കിയ അപൂര്‍വ അഭിമുഖം വായിക്കാം

പ്രകാശന്‍ പിപി എന്ന ചെറുതുരുത്തി സ്വദേശി എറണാകുളം മഹാരാജാസ് കോളെജിന്റെ ലൈബ്രറിയില്‍ നിന്നും തന്റെ ഗവേഷണ കാലത്ത് കണ്ടെത്തിയ മഹാത്മാഗാന്ധിയുടെ അഭിമുഖം. ജാതിയെക്കുറിച്ചും ചാതുർവർണ്യത്തെക്കുറിച്ചുമുള്ള ഗാന്ധിജിയുടെ നിലപാടുകൾ പലപാട്